Thursday, May 30, 2013

detective ഷിബു അയ്യര്‍

ഇംഗ്ലീഷ് സിനിമ എന്ന് വെച്ചാല്‍ ഷിബുനു ദ്രന്താണ് ..... അതും detective സിനമ ,, ഈ TG രവി പെണ്ണ്ങ്ങളെ കാണുന്ന പോലെ .... എന്തൊക്കെ പറഞ്ഞാലും ഈ ഇഗ്ലിഷ് സിനിമകാണല്‍ കൊണ്ട് അവന്‍ ഒരു വലിയ നിലയില്‍ എത്തി...ഇപ്പോള്‍ അവന്‍ ലോകം അറിയുന്ന ഒരു detective ആണ് ,,, detective ഷിബു അയ്യര്‍ 
അങ്ങ് ന്യൂയോര്ക്ക് ‌ ക്കില്‍ തന്റെ വീടിന്റെ പുറകിലെ ഹെലികോപ്റെര്‍ ഷെഡില്‍ കോപ്റെര്‍ തുടയ്ക്കുന്നത്തിനു ഇടക്ക് ഷിബു അയ്യരുടെ ഫോണ്‍ അടിച്ചു .
“detective ഷിബു അയ്യര്‍ അല്ലെ “-അതെ ഞാന്‍ ഷിബു അയ്യല്ര്‍ ആണ് ...താനാര??”
“ഞാന്‍ ഒബാമ “- മാമയോ,, ആരുടെ ??
“മമയല്ല ,പ്രസിഡന്റ്‌”-“ ആണോഏതു പഞ്ചായത്തിലെ ?...
“പഞ്ചായത്തിലെ അല്ലടാ കോപ്പേ .. അമേരിക്കയുടെ “---എന്താ president ഈ നേരത്ത് .. എന്ത് സഹായം വേണം “
കുറച്ചു മുമ്പ് വൈറ്റ് ഹൌസ് ല്‍ നിന്നും ഒരു വസ്തു ,ഭീകരന്അsടിച്ചോണ്ട് പോയി ,അയാളെ പിടിച്ചു അത് തിരിച്ചു എല്പ്പികണം,, അത് പോയാല്‍ എന്തെ മാനം പോയി അയ്യരെ... ഒരു ചുവന്ന ബെന്സ്t‌ കാറില അയാള്‍ പോയത് ..
“മതി മതി.. പ്രസിഡണ്ട്‌ സമാധാനം ആയി ഒരു കുപ്പിയും പൊട്ടിച്ചു അടി തുടങ്ങ്‌, നാലാമത്തെ പെഗ്ഗില്‍ ഐസ് ഇടുന്നതിനു മുമ്പ് ഞാന്‍ എത്തിയിരിക്കും,.. പിന്നെ നാലേ നാലു പെഗ്ഗെ അടിക്കാവു,അല്ലാതെ ഞാന്‍ വരുമ്പോള്‍ കുപ്പി കാലിയാക്കിയാല്‍ പ്രസിഡണ്ട്‌ ആണ് കോപ്പാണ് എന്നൊന്നും ഞാന്‍ നോക്കില്ല ..
അയ്യര്‍ പറഞ്ഞാല്‍ പറഞ്ഞതാ ...സമയം പാഴാക്കിയില്ല... തനിക്കു വേണ്ട ടൂള്സ്ന എടുത്തു കോപ്റെരില്‍ ചുവന്ന കാര്‍ ലക്ഷ്യമാക്കി പറന്നു ..കാരിത്താസ് സ്റ്റോപ്പ്‌ കാഴിജു കോട്ടയം ലക്ഷ്യമാക്കി പോവുകയായിരുന്നു ബെന്സ്്‌ ചുവന്നകാര്‍ ...നമ്മുടെ അയ്യര്‍ മുകളില്‍ ഇരുന്നു അത് പെട്ടന്ന് കണ്ടുപിടിച്ചു ....അതിന്റെ ഡിക്കി മുഴാവനും ആയി അടച്ചിടില്ല ... അതിനു ഉള്ളില്‍ ഒരു ചാക്കില്‍ എന്തോ ഇരിക്കുന്നു ...ഇത് തന്നെ വൈറ്റ് ഹൌസില്‍ പോയ സാദനം ..കാറില്‍ ഒരു താടിക്കാരന്‍ ഇരുന്നു ഞാന്‍ തിരിച്ചു പിടിച്ചേ തിരിച്ചു പിടിച്ചേ എന്ന് പറഞ്ഞു അട്ടഹസിക്കുനുടയിരുന്നു ..ഇതൊക്കെ കണ്ട അയ്യര്‍ ഉഷാര്‍ ആയി ..കയ്യില്‍ ഉണ്ടായിരുന്ന കയര്‍ എടുത്തു സീറ്റ്‌ല്‍ കെട്ടി മറ്റേ അറ്റം താഴോട്ടിടു ..ഇതിലെ താഴോട്ടു ഇറങ്ങിയാലോ . അയ്യോ അപ്പൊ കോപ്റെര്‍ ആരു ഓടിക്കും.. ഐഡിയ ,,,അയ്യര്‍ ആരാ മോന്‍ ... ഊട് വെക്കാറുള്ള കല്ലുടെത് accelerator ന്റെ മുകളിവെച്ചു അയ്യര്‍ കയര്‍ വഴി തഴേക്ക്‌ ഇറങ്ങി കാറിന്റെ മുകളില്‍ .കാര്‍ ചീരിപായുകയാണ് ആദ്യംഅമൂല്യ വസ്തു കൈവശപെടുത്തണം എന്നിട് മതി ഭീകരനെ ഒതുക്കല്‍ ..ചീറി പായുന്ന കാര്‍ ബേക്കറി junction ലെ ബ്ലോക്കില്‍ പെട്ട് നിന്നും ..അയ്യര്‍ ചാടി ഇറങ്ങി ,ഡിക്കിയിലെ ചക്കെടുത്തു ,,എന്തോ ഇനഗുന്നു ,,ജീവനുള്ള അമൂല്യ വസ്തുവോ ? ചാക്ക് തുറന്ന അയ്യര്‍ ഞെട്ടി ,,, എന്തായി കാണാന്നെ ഹൈകമാണ്ട് സോണിയ മാതാവേ...........മോണിക്ക , ചാക്കില്‍ സാക്ഷാല്‍ മോളിക്ക ലെവന്സ്കി ...അയ്യര്‍ ആവേശത്തില്‍ ആകാശതെക്ക് വെടി വെച്ച് ..ഇത് കേട്ട ഇറങ്ങിയ ഭീകരന്‍ മേല്‍ അയ്യര്‍ ചാടി വീണു ...പിടി വലിക്കു ഇടയില്‍ ഭീകരന്ന്റെല താടി പറഞ്ഞു പോന്നു ...അയ്യര്‍ പിന്നെയും ഞെട്ടി ,, ക്ലിന്റടണ്‍.... അയ്യാര പിന്നെ ഒന്നും നോക്കിയില്ല ക്ലിന്റനണ്‍ കഴുത്തില്‍ ചാടിപിടിച്ചു ,,ക്ലിന്റകണ്‍ ക്ലിന്റുണ്‍ എന്ന് ഉറക്കെ പറഞ്ഞു
.....തന്റെ കഴുത്തില്‍ അര്രോ പിടിച്ചു ക്ലിന്റുണ്‍ എന്ന് പറയുന്നതു ഉറക്കത്തില്‍ ഉള്ള HARI KKU മനസിലായി .. പെട്ടന്ന് അവന്‍ SHIBU കൈ പിടിച്ചു മാറ്റി ഉറക്കില്‍ തന്നെ പറയുന്നുടയിരുന്നു ..” ഞാന്‍ ക്ലിന്റിണ്‍ അല്ല ..former .french president sarkozy …ente Carla ye വിട്ടു താട ചെറ്റേ”
ദൈവമേ ഹരി അന്ന് അടിച്ചത് ഫ്രഞ്ച് vsop ആണെന്ന് തോന്നുന്നു ...

No comments:

Post a Comment