Sunday, November 24, 2013

എന്നാലും കുഞ്ഞുസേ......തുടര്‍ച്ച..

എന്നാലും കുഞ്ഞുസേ(ഇവിടെ ക്ലിക്ക് ചെയ്യുക ).......തുടര്‍ച്ച..



ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളും ആയി  ഉടന്‍ വരുന്നു ..എന്നാലും കുഞ്ഞുസേ  ഭാഗം2...

കുഞ്ഞുസ് എന്തിനാണ് നിശന്തിനെ പിടിച്ചു ഇടിക്കുന്നത്...?

കുഞ്ഞുസിനെ നിശാന്ത്  തിരിച്ചു ഇടിച്ചോ ??

ഇടിചെങ്കില്‍ എന്ത് വെച്ചാണ്‌  ഇടിച്ചത് ..???

ശരിക്കും അവിടെ ഇടി നടന്നോ ????

കോള്‍ഡ്‌ സ്റ്റോര്‍ ലെ പയ്യന് നുണ പറഞ്ഞത് ആണോ ???

നുണ പറഞ്ഞിട്ട് ഈ പയ്യന് എന്ത് ഗുണം ????

കാത്തിരിക്കുക........