Sunday, August 4, 2013

അച്ചായന്റെ EYE ടെസ്റ്റ്‌




വീണ്ടും സായിപ്പ് അച്ചായന്‍ ……….അമാനുഷികന്‍....അറിവിന്റെ നിറകുടം......ഇതാ വീണ്ടും....
അച്ചായന്‍ ബഹ്‌റൈന്‍ ല്‍ എത്തിയ സമയം....ഇവിടെ വരമ്പോള്‍ തന്നെ കുറച്ചു കലാപരിപാടികള്‍ ഉണ്ട് …....
മെഡിക്കല്‍ പോയി എടുക്കണം....അങ്ങനെ മെഡിക്കല്‍ എടുക്കാം അവന്‍ ഹെല്‍ത്ത്‌ സെന്റര് ല്‍ പോയ ഒരു സംഭവം ആണിത്...
അവിടെ ഉള്ള DOCTORS മലയാളികള്‍ അല്ല ..അവര്‍ അച്ചായന്‍നോട് സംവദിച്ച ഭാഷ ഇംഗ്ലീഷ് ആണ് ..അങ്ങനെ ഒരൂ കടമ്പകള്‍ കഴിഞ്ഞു അവന്‍ eye test നു എത്തി....
ചെന്ന പാടെ തന്നെ ഡോക്ടര്‍......
“go and stand in the corner”
അച്ചായന്‍ പയ്യെ എഴുനേറ്റു റൂം ന്‍റെ corner ല്‍ പോയി നിന്നും.
“ok. Now close one eye and read the letters on the board..”
ഇതയിരിക്കും പുള്ളി പറഞ്ഞത് എന്ന് ഉദേശിച്ചു അച്ചായന്‍ ഒരു കണ്ണ് അടച്ചു വായിച്ചു
“L .A ...C ……..H…..”
“ok now close the other eye and read”
അച്ചായന്‍ അതും ഊഹിച്ചു മറ്റേ കണ്ണ് അടിച്ചു board ല്‍ ഉള്ളത് വായിച്ചു
“”K ..p …N …..”
വീണ്ടും ഡോക്ടര്‍
“ok, now with both”……..
ശബ്ദം ഒന്നും കേള്‍ക്കുനില്ല .... ഡോക്ടര്‍ തരിഞ്ഞു നോക്കി ...അപ്പോള്‍ അച്ചായന്‍ രണ്ടു കണ്ണും അടച്ചു പിടിച്ചു നില്‍ക്കുന്നു ......
അച്ചായന്‍ പേടിയായി ... ഇനി എങ്ങാനും ഈ പഹയന്‍ തോല്പ്പിക്കുമോ... അത് കൊണ്ട് അച്ചായന്‍ന്റെ കുരുട്ടുബുദ്ധി പ്രവര്‍ത്തിച്ചു ....

കണ്ണ് പൊത്തി നില്‍ക്കുന്ന അവന്‍ രണ്ടും കല്പിച്ചു .. “”A <<<B …C D…..”കുറെ അക്ഷരങ്ങള്‍ പറഞ്ഞു ...ഇത് കണ്ട ഡോക്ടര്‍ ഞെട്ടി..... അദ്ധേഹത്തിന്റെ  അനുഭവത്തില്‍ ആദ്യം ആയിട്ടാണ് രണ്ടു കണ്ണും പൊത്തി പിടിച്ചു  ഒരാള്‍  ഇങ്ങനെ വയിക്കുനത്..... ഓണ്‍ ദ സ്പോട്ട് ല്‍  ഐ ടെസ്റ്റ്‌ പാസ്‌ അയ  റിപ്പോര്‍ട്ട്‌ കൊടുത്തു എന്നാ പറഞ്ഞു കേള്‍ക്കുന്നത് ..