Wednesday, May 29, 2013

ഷംസു എന്നാ മഹാ പ്രതിപ ....

കഴിഞ്ഞ യൂറോ കപ്പ് നടക്കുന്ന സമയം ....Euro Cup ആരു നേടുമെന്ന് നമ്മുടെ shamsu പ്രവചിച്ചു . ഹരിയുടെ പാര്‍ട്ടിയില്‍ വെച്ചാണ്‌ shamsu പ്രവചനം നടത്തിയത് .... അവിടെ ഉണ്ടായിരുന്ന എല്ലാവരും ഞാട്ടലോടെയാണ് ആ നടുക്കുന്ന പ്രവചനം കേട്ടത് .....ആരാണെന്നു അറിയണ്ടേ shamsu പ്രവചിച്ച ടീം ......................... Brasil ...................Brasil european union ല്‍ ചേരുന്നു എന്ന് shamsu പറയുന്നു .... ഈ പുതിയ അറിവിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യം ഉള്ളവര്‍ shamsu ആയിട്ടു ബന്ധപെടുക .. in FB -   Gasal Shams

No comments:

Post a Comment