Wednesday, July 24, 2013

ഇവിടെ കരയോഗം ഒന്നും ഇല്ലേ??

ഇതാ പിന്നെയും ഹരിയും  ലക്ഷ്മി യും .. ലക്ഷ്മിയെ മനസ്സില്‍   ആയില്ലേ.. മീന്‍ കഴിക്കുന്ന   pure vegetarian ആയ ലക്ഷ്മി തെന്നെ ...ഇനി എന്നണവോ ചിക്കനും  ബീഫ് നെയും  കൂടി  vegetarian കൂടത്തില്‍ പെടുത്തുന്നത് .. എന്തായാലും  ഹരി രക്ഷപെട്ടു  .അല്ലാതെ എന്ത് പറയാന്‍ ... കൂട്ടത്തില്‍ ഞങള്‍ഉം  ഇടക്കും veg Fish Biriyani  യും കിട്ടുമല്ലോ....

ഇത് ഒരു ചെറിയ സംഭവം ആണ് ... ഇത് നടക്കുനതു കുറച്ചു നാള്‍  മുമ്പ് ആണ് .. ഇവരുടെ  കല്യാണം  കഴിഞു ലക്ഷ്മി  ഇവിടെ ബഹ്‌റൈന്‍ വന്ന സമയം .  

ഒന്നും പറയണ്ട... വന്ന സമയത്ത് എന്തായിരുന്നു ... ഡെയിലി Park ല്‍ നടക്കാന്‍ പോക്ക് ,,, തടി കുറക്കല്‍ .  diet ..... അങ്ങനെ അങ്ങനെ പലതു..

ഒരു ദിവസം എന്റെ ഭാര്യ  എന്നോട് ചോദിച്ക്കുന്നു .. ഈ പൂരി  എങ്ങനെ diet Food ആകും എന്ന് .....നിന്റെ പുതിയ കണ്ടുപിടുത്തം കൊള്ളം  എന്ന് പറഞ്ഞു ഞാന്‍ കളിയാക്കിയപ്പോഴാണ് ,,(ഇടക്ക് ഇവള്‍ ഇങ്ങനെ ഓരോന്ന് കണ്ടു പിട്ക്കാറുണ്ട് )  അവള്‍ അല്ല ഇത് കണ്ടു പിടിച്ചത് ..മറിച്ച് ഇത് കണ്ടു പിടിച്ച scientist ലക്ഷ്മി  ആണെന്ന വിവരം അവള്‍ പറഞ്ഞത്....

കാര്യം അനെഷിച്ചപോള്‍ ആണ്   ലക്ഷ്മി   എന്റെ ഭാര്യോട് പറഞ്ഞു.. ഞങ്ങള്‍ diet തുടങ്ങി അത് കൊണ്ട്  ഇപ്പൊ പൂരിയ ഉണ്ടാക്കുന്നത്  ,,, ഹരി ഏട്ടന്‍ ഇപ്പൊ break fast  നു 5 പൂരിയെ കഴിക്കു....

അപ്പൊ veg മാത്രം അല്ല . diet food നും   കുറച്ചു മാറ്റം വന്നിട്ടുട് എന്ന് തോന്നുന്നു ...

അയ്യോ സംഭവത്തില്‍ നിന്നും  ഞാന്‍  മാറി പോയി .. അല്ലെങ്കിലും അതെ ഈ ഫുഡ്‌ ന്റെ കാര്യം പാഞ്ഞാല്‍ എന്റെ control പോകും..കാരണം എനിക്ക് പണ്ടേ മുതല്‍ ഫുഡ്‌ നോട് തീരെ ആക്രാന്തം  ഇല്ല .തീരെ വിശപ്പ്‌ ഇല്ലാത്തതു കൊണ്ട്  ഷിബു ന്റെ കയ്യില്‍ നിന്നും ഞാനും പഠിച്ചു  ആ മാജിക്‌.. മുമ്പില്‍ ഇരുക്കുന്ന ഫുള്‍  ചിക്കന്‍ നെ disappear ആക്കുന്ന ആ വിദ്യ ....

ഇവര്‍ ഇവിടെ എത്തിയ  ആദ്യ കുറച്ചു നാള്‍ daily കറങ്ങാന്‍ പോകല്‍ തന്നെ ആയിരന്നു , അന്ന് ഹരി എന്നെ ഉപദേശിക്കും ,, എടാ ഫാമിലി ആയാല്‍  ഞങളെ പോലെ കറങ്ങാന്‍ പോകണം ..

ഉവ ഉവ ... ഞാനും ഇങ്ങനെ കറങ്ങി കറങ്ങി യാ  ഇപ്പൊ ഈ പരുവത്തില്‍ ആയതു .. ഇപ്പൊ എന്റെ ഭാര്യ   കറങ്ങാന്‍ പോകണം എന്ന് പറഞ്ഞാല്‍   ആ കസരെയില്‍ ഇരുന്നു  കരങ്ങികൊള്ളന്‍ പറയം ,, അതിനു വേണ്ടി മാത്രം ഞാന്‍ കറങ്ങുന്ന ഒരു കസേര  ഒപ്പിചിട്ടുട് ....

ഞാന്‍ ഇവനെ ഗുനധോഷിക്കാന്‍ ഒന്നും പോയില്ല ....കറങ്ങി തിരിഞ്ഞു നമ്മുടെ വഴിയെ എത്തും എനിക്ക് അത്രക്ക് ഉറപ്പു ഉണ്ടായിരുന്നു ...

അങ്ങനെ കണ്ണില്‍ കണ്ട  ഷോപ്പിംഗ്‌ മാല്‍  എല്ലാം കരങ്ങള്‍ ആയിരുന്നു ഇവരുടെ മെയിന്‍ പരിപാടി....
ഒരു ദിവസം  ലക്ഷ്മി ഹരിയോട് ."
"ഇവിടത്തെ കരയോഗം എവിട്യെയ....."
ഇത് കേട്ട്  ഹരി ,ഇവള്‍ എന്താ  ഈ കരയോഗം കാര്യം ഒക്ക ഇപ്പൊ ചോദിച്ക്കുന്നത് എന്ന് അവനു മനസില്‍ ആയില്ല , എന്നാലും അവന്‍ പറഞ്ഞു ..
"ഇവിടെ കരോഗം ഒന്നും ഇല്ല.."

"അതന്ന ഹരിയേട്ട ഇവിടെ കരയോഗം ഒന്നും ഇല്ലാതെ.... ഇവിടെ നായന്മാര്‍ നല്ല  strong ആണെല്ലോ .. അപ്പൊ ഒരു കരയോഗം ഒക്ക തുടങ്ങികൂടെ...."

അപ്പൊ ഹരി " നിന്നോട് ആരാ പറഞ്ഞെ  ഇവിടെ നായന്മാര്‍ അത്രക്ക് സ്ട്രോങ്ങ്‌ ആണെന്ന് .."
" എന്തോരം ഷോപ്പുകള്‍ ആണ് ഹരിയേട്ട ഇവിടെ നായന്മാര്‍ക്ക് ഉള്ളത് "

ഹരി ഒന്ന് ഞെട്ടി  8-10 വര്ഷം  ബഹ്‌റൈന്‍ ല്‍ ഉണ്ടായിര്ന്നും അവനു  അകെ അറിയാവുന്നത്  ഒന്നോ രണ്ടോ  ഷോപ്പ് ആണ് .. ഇന്നലെ വന്ന ഇവള്‍ എങ്ങനെ ഇതൊക്കെ കണ്ടു പിടിച്ചു ...

ഹരി ശരിക്കും അഭിമാനിച്ചു .. എന്റെ ഭാര്യക്കും എന്താ ഒരു കഴിവ് ... അവളെ സമ്മതിക്കണം ....കുറച്ചു ദിവസത്തിന് ഉള്ളില്‍ തന്നെ അവള്‍ എന്തൊക്കെയ കണ്ടുപിടിച്ചത് ...

"എടി.. ഞാന്‍ ഇത് വരെ കണ്ടിട്ടില്ലെലോ ഈ നയാര്‍ ഷോപ്പ് കള്‍... നിന്നെ ഞാന്‍ സമ്മതിച്ചു ..നിന്റെ കഴിവ് ആപരം തന്നെ..... "

ലക്ഷ്മി അങ്ങ് പൊങ്ങി  പൊങ്ങി അവരുടെ  ഫ്ലാറ്റ് ന്റെ മേല്‍കൂരയും തുളച്ചു അങ്ങ് പോയി .....

"ഇനി നമ്മള്‍ കറങ്ങാന്‍  പോകുമ്പോള്‍ ഞാന്‍ കാണിച്ചു തരം ..  എന്തോരം  ഷോപ്പ് കള്‍ ആണെന്ന് അറിയോ...."

അങ്ങനെ അവള്‍ അടുത്ത ദിവസം  കറങ്ങാന്‍ പോയി.. ഈ കറക്കം ഹരിയെ നായര്‍ ഷോപ്പ് കാണിക്കാന്‍  വേണ്ടി മാത്രം ആയിരുന്നു ...

അങ്ങനെ  കറങ്ങുതിനു ഇടയില്‍ ..അതാ നയാര്‍ ഷോപ്പ് കണ്ടു  ലക്ഷി,....

"ഹരിയേട്ട.... ദെ നോക്ക്  അതാ ഒരു നായര്‍ ഷോപ്പ് .........."

നായര്‍ ഷോപ്പ് കണ്ട ഹരി  ഞെട്ടി ,,അത് ഒരു ഒന്ന് ഒന്നര ഞെട്ടല്‍ ആയിരുന്നു ... എങ്ങനെ ഞെട്ടാതിരിക്കും......ആ ഷോപ്പ് എന്താ ആയിരുന്നു എന്ന് കാണണ്ടേ ..................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................







Monday, July 22, 2013

ഞാന്‍ Pure വെജിറ്റേറിയനാ..................


ഇത് ഞങ്ങളുടെ ഹരി  അണ്ണന്റെ യും അവന്റെ ഭാര്യ ലക്ഷ്മി യുടെയും ഒരു കഥ യാണ് .... കല്യാണം കഴിഞു ഇവര്‍ ബഹ്‌റൈന്‍ ല്‍ വന്ന  സമയം...അങ്ങനെ ഞങ്ങള്‍ക്ക്  പുതിയ ദമ്പതികള്‍ വിളിച്ചു ഭക്ഷണം എല്ലാം തന്നു .. തന്നിലെങ്കില്‍  പണി  കിട്ടും എന്ന് ഹരിക്ക് ശരിക്കും അറിയാവുന്നത് കൊണ്ട്  വളരെ വിപുലം  ആയ സദ്യ തന്നെ തന്നു . പക്ഷെ   ഭക്ഷണം കഴിക്കാന്‍ ചെന്ന ഞങള്‍ ഞെട്ടി, കാരണം അത് ഒരു വെറും വെജിറ്റേറിയന്‍ സദ്യ ആയിരുന്നു.. അതിനെക്കാള്‍ വലിയ  ഞെട്ടല്‍ ഉണ്ടായതു ഹരിയുടെ ഭാര്യ pure വെജിറ്റേറിയന്‍  എന്ന് കേട്ടപോള്‍ ആണ്......

ഇവര്‍ തമ്മില്‍ എല്ലാ പൊരുത്തം ഉണ്ടെകിലും  ഭക്ഷണ പൊരുത്തം ഇല്ലല്ലോ എന്ന്  ഓര്‍ത്തു ഞങ്ങള്‍ക്കും വിഷമം ആയി .... എങ്ങനെ വിഷമിക്കതിരിക്കും ...
കാരണം  ഹരിയുടെ നോണ്‍ വെജ്  തീറ്റ അത് പോലെ ആയിരുന്നു ,, ഇനി അത് നില്‍ക്കും ... . ശരിക്കും വിഷമം ഹരിയെ ഓര്‍ത്തു അല്ലായിരുന്നു... അവനു  സാമ്പാറും ,പുളിശ്ശേരിയും  കുടിച്ചു കിടനോട്ടെ ,നമുക്ക് എന്താ ചേദം അല്ലെ....

വിഷമം  ഞങ്ങള്‍ക്ക്  ഇടക്ക് ഇവന്റെ വീട്ടില്‍ നിന്നും ഇനി കിട്ടാന്‍ പോകുന്നത്  ഈ പുളിശ്ശേരിയും  സാമ്പാറും ആണെന്ന് ഓര്‍ത്താണ് ....

ഞങളുടെ  കൂട്ടത്തില്‍ കുറച്ചു പേര് ഉണ്ട്  vegetarian  സദ്യ കണ്ടാല്‍ അപ്പൊ വാള് വെക്കും . അബിസ് എന്ന് പറയുന്ന ഒരുത്തന്‍ ഈ  സാമ്പാറില്‍ ചിക്കന്‍ പീസ്‌ ഇട്ടാല്‍ എന്താ കുഴാപ്പം എന്ന് ചോദിക്കുന്നവന...

വേറെ  ഒരു  എഞ്ചിനീയര്‍ ഉണ്ട് ..ഫുള്‍ ടൈം  diet ആണ് .... ഗ്രഹനി പിള്ളേര്‍ ചക്ക കൂട്ടം കണ്ടാല്‍ .. എന്ന് ഉപമ അല്പം കുറഞ്ഞു പോകും അവന്റെ കാര്യത്തില്‍... ചിക്കന്‍ കണ്ടാല്‍  പിന്നെ അവന്‍ പരിസരം മറക്കും.. മൂക്ക് മുട്ടെ കഴിച്ചിട്ട്   വയറും തിരുമ്മി പറയും....
"എന്താ എന്ന് അറിയില്ല ..തീരെ  വിശപ് ഇല്ല ,, ഞാന്‍ diet  ല്‍ ആണ് ,, അത് കൊണ്ട് കൂടുതല്‍ വേണ്ട എന്നും"

പിന്നെ ഉള്ള ഷിബു   ഒരു മാജിക്ക് കാരന്‍ ആണ് ... അതെ ഞാന്‍ തമാശ പറഞ്ഞത് അല്ല .... ശരിക്കും അവന്‍ ഒരു മാജിക്ക് കാരന്‍ തെന്നെയാ.... ഈ disappear  ആക്കുന്ന അവന്റെ മാജിക്‌  ഇവിടെ ഫേമസ് ആണ്  .. ഫുള്‍ ചിക്കന്‍ അവന്റെ മുന്നില്‍ വെച്ചാല്‍ മതി .. അപ്പോള്‍ തന്നെ അത്  disappear ആകും ...

അങ്ങനെ അങ്ങനെ കുറെ പേര്‍..... എല്ലാത്തിലും ഉപരി ഞാനും ..

എന്തൊക്കെ ആയാലും  ലക്ഷ്മിയോട് എല്ലാവര്ക്കും ഒരു vegetarian ബഹുമാനം തോന്നി ..കാരണം ഞാഗള്‍ക്ക് ആര്‍ക്കും vegetarian മാത്രം കഴിച്ചു ജീവികുന്നതിനെ കുറിച്ച് ഓര്‍ക്കണേ പറ്റുനുടയിരുനില്ല.... അങ്ങനെ അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി....

ഞങള്‍ ഫാമിലി  എല്ലാ ആഴ്ചയിലും എവിടെ എങ്കിലും ഒത്തു  കൂടും..  എന്തെകിലും ഒരു ഫാമിലി ഫുഡ്‌ ഉണ്ടാക്കി കൊട്നു വരും... ഇങ്ങനെ ഹരിയുടെ വീട്ടില്‍ ഞങ്ങള്‍ കൂടി ,, അന്ന്  ഫുഡ്‌ കൊണ്ട് വന്നത്  Nishath Family  ആയിരുന്നു ...കപ്പയും ഷാപ്പിലെ മീന്‍ കറിയും, കാന്താരി ചമ്മതിയും ..പിന്നെ ലക്ഷ്മിക്കായി  vegetarian dish um  ..

അങ്ങനെ ഞങ്ങളുടെ ബഡായി  സമ്മേളനം കഴിഞു ഫുഡ്‌ എടുത്തു ... കപ്പയും മീന്‍ കറിയും എല്ലാം ഓരോ പ്ലേറ്റ്ല്‍  ആകി... ലക്ഷ്മിക്ക്  മാത്രം vegetarian ടുത്തു  കൊടുത്തു nishanth ന്റെ  ഭാര്യ ലിജി പറഞ്ഞു  "ചേച്ചി ക്ക് മാത്രം വേണ്ടി ഉണ്ടാക്കിയത് ഇത് ..."

അപ്പോള്‍ ലക്ഷ്മി " അയ്യയോ എന്ക്കി വേണ്ടി  ആയി മാത്രം ഉണ്ടാക്കണ്ടയിരുന്നു  "

"അപ്പൊ ലക്ഷ്മി ഇന്ന് പട്ടിണി ഇരിക്കുമോ"  nishath ഇടക്ക് കേറി പറഞ്ഞു...

അയ്യോ  അതിനു  എനിക്ക് ഫിഷ്‌ മതിയല്ലോ.....ഷാപ്പിലെ  മീന്‍ കറി എനിക്ക് വളരെ ഇഷ്ടമാ.. ഇത് പറയുമ്പോള്‍ ലക്ഷ്മിയ്ടെ വായില്‍ ആണോ titanic മുങ്ങി പോയത് എന്ന് തോന്നി പോയി.....

ഇത് കേട്ട് ഞങ്ങള്‍ vegetarian ബഹുമാനം ലക്ഷ്മി ക്ക്  കൊടുത്ത ഞങള്‍  ഒന്ന് ഞെട്ടി ...

ഞാന്‍ ചോദിച്ചു .. "ലക്ഷ്മി  അതിനു vegetarian അല്ലെ??

"അതെ  ഞാന്‍ vegetarian ആണ് .. മീനും ,മുട്ടയും  കഴിക്കും...മീനും മുട്ടയും vegetarian ആണ്  "

ഇത് കൂടി കേട്ടപോള്‍  ഞാഗള്‍ക്ക് ബഹുമാനം മാത്രം അല്ലെ സന്തോഷവും ആയി......  അപ്പോള്‍ തന്നെ എല്ലാവരെയും വിളിച്ചു പറഞ്ഞു...  അടുത്ത ആഴ്ച  ഹരി യുടെ വീട്ടില്‍ വെച്ച് എല്ലാവര്‍ക്കും ഫുഡ്‌ ...  ലക്ഷ്മി ഉണ്ടാക്കിയ vegetarian FISH biriyani....
എല്ലാവരും മറക്കാതെ എത്തിയെക്കണം ..ഇനി അറിഞ്ഞില്ല കേട്ടില്ല എന്ന് പറഞ്ഞേക്കരുത്....