Thursday, May 30, 2013

ഷംസുന്റെ kampooter

ഇത് മഹാനായ ഷംസു വിന്റെ കഥയാണ് ..ഇത് അങ്ങ് പണ്ട് പണ്ട് അങ്ങ് നാട്ടില്‍ ഷംസു തെക്ക് വടക്ക് നടക്കുന്ന കാലം. എല്ലാവരും computer ഒക്ക് ഉപയോഗിച്ച് വരുന്നേ ഒള്ളു....നമ്മുടെ നായകനും അപ്പോള്‍ ഒരു പൂതി ഒരു kampooter വാങ്ങണം .. ഒരു വിധത്തിനു ഗള്ഫ്ല് ‍ ഉള്ള ബാപ്പയെ പറ്റിച്ചു കുറച്ചു കാശ് ഒപ്പിച്ചു ..ഇപ്പോള്‍ ഉള്ളത് പോലെ തന്നെ അവന്‍ എല്ലാത്തിനും ആഗതമായ വിവരം ആയിരുന്നു (samsung mobile നെ കുറിച്ച് ആഗാധമായ വിവരം ഉള്ള പോലെ ,, അല്ലെങ്കില്‍ euro cup ബ്രസില്‍ നേടും... അതുമല്ലെങ്കില്‍ രൂപം textiles പോയി panties വാഗിയ പോലെ -ഇതൊക്കെ നേരത്തെ വയിചിട്ടുള്ള നിങ്ങള്ക്ക് ഞാന്‍ ആയിട്ടു അവന്റെ വിവരത്തെ കുറിച്ച് പറയേണ്ട ആവശ്യം ഇല്ലെലോ ..)
അങ്ങനെ ബാപ്പയെ പറ്റിച്ച കാശും കൊണ്ട് അവന്‍ കോഴിക്കോട് ഉള്ള ഒരു ഒരു കമ്പ്യൂട്ടര്‍ ഷോപ്പില്‍ എത്തി..അവിടെ എത്തിയപ്പോള്‍ തന്നെ sales man അവന്‍ സാറെ എന്ന് വിളിച്ചു അഭിസംബോദന ചെയ്തു .. എന്താ എന്ന് അറിയില്ല സാറെ എന്നോകെ വിളി കേള്ക്കു നതു അവനു ഒരു ഹരം ആയിരുന്നു ..കാരണം അവനെ കൂടുതല്‍ ആള്ക്കാാരും വിളിക്കുനഹ്ടു സാറെ എന്നതിനോട് സാമ്യം ഉള്ള വേറെ ഒരു വാക്കായിരുന്നു.
“സാറിന് ഡെസ്ക്ടോപ്പ് വേണോ ലാപ്ടോപ് വേണോ എന്ന് ചോദിച്ച സലെസ്‌ മാനോട് .”
“അങ്ങനെ ഒന്നും ഇല്ല ,,സാദാരണ എങ്ങനെ അതിന്റെ പരിപാടി....”
“ഡെസ്ക്ടോപ്പ് എടുത്തോ സാറെ അതാ നല്ലത് ......”
“എന്നാ desktop എടുക്കാം ... അല്ല മാഷെ അപ്പൊ ഇതികെ കൂടെ deskകൂടി ഉണ്ടാkumallo ..
ഭാഗ്യം നമ്മുടെ ഷംസു laptop വാങ്ങതിരുന്നത് എങ്കില്‍ അവന്‍ lap ചോദിച്ചേനെ ..
“സാറെ സാറിന്റെ ബജറ്റ് എത്രയ...”
“കാശൊന്നും ഒരു പ്രശം അല്ലാടെയ്”
“അല്ല സാറെ സാറിന്റെ റിക്കൊയര്മെംന്റ്സ് എന്തൊക്കെ ആണ്?”
“എന്ന് വെച്ചാല്‍?
“എത്ര മെമ്മറി? ഏതു പ്രോസ്സസര്‍? ഹാര്ഡ്സ ഡിസ്ക് കപ്പാസിറ്റി?? അങ്ങനെ അങ്ങനെ?”
“ഓ അങ്ങനെ! എന്നാല്‍ പിന്നെ മെമ്മറി ഒരു മൂന്നെണ്ണം? പ്രോസ്സസര്‍ രണ്ട്! പിന്നെ അവസാനം പറഞ്ഞ ഐറ്റം നാലെണ്ണം”
പലചരക്ക് കടയില്‍ പോയി മാത്രം ഉള്ള ശംശു ഇതല്ലാതെ പിന്നെ എന്തോന്ന് പറയാന്‍
“അല്ല സര്‍ അങ്ങനെ അല്ല memory അതിന്റെ capacity എത്ര വേണം.....
പണ്ട് jayaran nte മകന്‍ ഒരു സിനിമയില്‍ കാണിച്ച പോലെ 2കയ്യും നീട്ടി പിടിച്ചിട്ടു ദെ ഇത്രയും..അല്ലെങ്കില്‍ വേണ്ട കുറച്ചു കുറച്ചിട്ട് ഇത്രയും മതി എന്ന് .
ഏകദേശം കാര്യം മനസിലായ നമ്മുടെ sales man “ശരി സര്‍ മെമ്മറി നമുക്ക് 512 എടുക്കാം.. പ്രോസ്സസര്‍ ഇന്റെലിന്റെ എടുക്കണോ സര്‍ അതോ എ എം ഡി മതിയോ?”
“എയ്യ് അതൊന്നും വേണ്ട വേണ്ട!!! വല്ലവനും ഉപയോഗിച്ചത് ഒന്നും എനിക്ക് വേണ്ട, എനിക്ക് എന്റെതായിട്ട് പുതിയ ഒരെണ്ണം മതി, ഈ ഇന്റെലും മറ്റവനും ഒക്കെ ഗെയിം ഒക്കെ കളിച്ചു നശിപ്പിച്ച സാധനങ്ങള്‍ ആയിരിക്കും ..അതൊന്നും വേണ്ട, നമുക്ക് മറ്റൊരാള്‍ ഉപയോഗിച്ചത് വേണ്ടേ വേണ്ട”

അത് പുതിയ സാധനം തരാം എന്ന് പറഞ്ഞ സലെസ്‌ മാന്‍ ചോദിച്ചു – സാറെ monitor എത്ര ഇഞ്ച്‌ വേണം ?
ഞാന്‍ പുതിയ ലിപിയാ പഠിച്ചത് , എനിക്കീ ഇഞ്ചിന്റെ കണക്കൊന്നും അറിയില്ല, ഒരു 4 മീറ്റര്‍ ഇരിക്കട്ടെ അല്ലേ ?!
അത് 15 “ എന്ന് ഉറപിച്ച സലെസ്‌ മാന്‍ അടുത്തത് hard disk 80 veno 160 veno എന്ന് ചോദിച്ചു
“അത് നിങ്ങളുടെ ഇഷ്ടം, പിന്നെ ഒരു കാര്യം.. ആരും കണ്ടാല്‍ അയ്യേ എന്ന് പറയരുത്”
സര്‍ സാറിന്റെ ബട്ജട്റ്റ് എത്രയാന്ന് പറഞ്ഞില്ല..
“5000 രൂപ “
ഇത് കഴിജു നടന്ന കാര്യഗല്‍ ഞാന്‍ ഇവിടെ പറയുനില്ല ..... എനിക്കും ഇല്ലെ മാനം.... .. അയ്യോ ,ചെവി പൊത്തിക്കോ...

No comments:

Post a Comment