Thursday, May 30, 2013

പുതു മണവാളന്‍

ഈ കഥയിലെ എല്ലാവരും സാങ്കല്പികം ആണ് .. ജീവിച്ചിരിക്കുന്ന ആരെങ്കിലും ആയിട്ടു സാമ്യം ഉണ്ടെങ്കില്‍ അത് യദ്ര്ചികം മാത്രം ആണ് ....
അവന്റെ കല്യാണം അങ്ങനെ കഴിഞു .. എട്ടും പൊട്ടും തിരിയാത്ത അഭി അങ്ങനെ ദാബത്യത്തിലേക്ക് കാലെടുത്തു കുത്തി ..കല്യാണത്തോടൊപ്പം അവന്റെ മറ്റൊരു ആഗ്രഹം കൂടി നിറവേറി എന്ന് പറയാം ,അത് വേറെ ഒന്നുമല്ല ,,അഭിനയം ...ഒരു നല്ല നടന്‍ ആകാന്‍ ആയിരുന്നു അവന്റെ ആഗ്രഹം..അത് നടന്നില്ല.... പണ്ട് ഷിബു ആല്ബംത പിടിക്കാം അഭിനയിപ്പിക്കാം എന്നോകെ പറഞ്ഞു ഇവന്റെ കയ്യില്‍ നിന്നും ബിരിയാണി വാങ്ങി തിന്നത് അല്ലാതെ ഒന്നും നടന്ന്നില്ല . അത് കൊണ്ട് ഇന്ന് അഭി ശരിക്കും അങ്ങ് അഭിനയിച്ചു ..
വിവാഹം കിഴിജു ആദ്യ 4 ദിവസം വരന്‍ വധു ന്റെ വീട്ടില്‍ ആയിരിക്കുമല്ലോ ...അങ്ങനെ സരക്കാരം കഴിഞു ആകെ അവശന്‍ ആയ നമ്മുടെ മണവാളന്‍ കുളിച്ചു ഒന്ന് ഫ്രഷ്‌ ആകാന്‍ തീരുമാനിച്ചു ,ആരെയും ശരിക്കും പരിചയം ഇല്ല . കുറച്ചു പരചയം ഉള്ളത് തന്നെകാള്‍ വളരെ പ്രായം കുറഞ്ഞ അളിയനോട് ബാത്ത് റൂം എവിടുന്ന് എന്ന് തിരക്കി . അങ്ങനെ വിശാലമായ ഒരു കുളി പാസാക്കുന്നതിന് ഇടയില്‍ മണവാട്ടി ആ റൂംലേക് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാന്‍ വന്നു ..നോക്കിയപ്പോ അര്രോ ബാത്ത് റൂംല്‍ ഉണ്ട് അത് കൊണ്ട് ബാത്ത് റൂം ന്റെ വാതലിന്റെ കുറ്റി പുറത്തു നിന്നും പൂട്ടി പുള്ളികാരി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു പോയി ... പോയപ്പോള്‍ ബാത്ത് റൂം പുറത്തു നിന്നും പൂട്ടിയ കാര്യം മറന്നു പോയി ...കുളി കാഴിജു മണവാളന്‍ വതല്‍ തുറക്കാന്‍ നോക്കിയപ്പോള്‍ ഞെട്ടി .. ആരോ എന്നെ പൂട്ടിയിട്ടിരിക്കുന്നു .. കുറെ തട്ടി നോക്കി ,, നോ രക്ഷ ...ആര് കേള്ക്കാ ന്‍ , കല്യാണ വിശേഷങ്ങള്‍ , സിരിയാലും ആയി എല്ലാവരും തിരക്കില്‍ ആയിരുന്നു ..ആ മുറിയിലേക്ക് ആരെങ്കിലും വരണേ എന്ന് അവന്‍ ആശിച്ചു .. നഹി നഹി.. അതും ഇല്ല .....കിട്ടിയ 8 ന്റെ പണിയോര്ത്തുല അവന്‍ കരഞ്ഞു പോയി ,,, സമയങ്ങള്‍ കടന്നു പോയി ..കുറെ കാഴിജു മണവാളന്‍നെ കാണാത്ത കാര്യം എല്ലാവരും ശ്രദ്ധിച്ചത് .പിന്നെ മണവാളന്‍നെ കണ്ടു പിടിക്കാന്‍ എല്ലാവരും നെട്ടോട്ടം ആയിരുന്നു ...പക്ഷെ എങ്ങുമില്ല മണവാളന്‍.. ഫോണ്‍ വിളികള്‍ അങ്ങനെ എല്ലാം തകൃതി ആയി നടക്കുന്നു .. എല്ലാവരും പേടിച്ചു പോയി . പെട്ടന്നാണ് മണവാട്ടിക്ക് ഓര്‍മ്മ വന്നത് ബാത്ത് റൂം ലെ വതല്‍ പൂടിയിട്ട കാര്യം ... മണവാട്ടി ഓടി പിന്നാലെ എല്ലാവരും. , ചെന്ന് പെട്ടന് ബാത്ത് റൂം തുറന്നു .... മക്കളെ..... അത് ഒന്ന് കാണണം ആയിരുന്നു ... നമ്മുടെ മണവാളന്റെ മുഖം .... ഇഞ്ചി കടിച്ച കുരങ്ങനെ പോലെ... പാവം 

No comments:

Post a Comment