ഹരിയെ അറിയില്ലേ ..... നമ്മുടെ "pull എന്ന് വെച്ചാല്‍ പുള്ളുക അതായതു തള്ളുക" എന്ന സൂത്രവാക്യം ഉണ്ടാക്കിയ ഹരി അണ്ണന്‍.......
ഹരി അണ്ണനെ ഞാന്‍ എന്ന് ഫോണ്‍ ചെയ്താലും പറയുന്ന ഒരു ടയലോഗ് ഉണ്ട് .. " ഡാ ഞാന്‍ ഭയകര ബിസി ആണ് നീ കുറച്ചു കാഴിജു വിളി"".. നമ്മള്‍ കാത്തിരുന്നു കുറച്ചു കഴിയുമ്പോള്‍ വിളിച്ചാലും ഇത് തന്നെ " ഡാ തിരക്ക് കഴിഞ്ഞിട്ടില്ല ഞാന്‍ നിന്നെ അങ്ങോട്ടു വില്‍ക്കാം """"
കഴിഞ ദിവസം ഒരു സംഭവം നടന്നു അത് കൊണ്ടാണ് ഇത് എഴുതുന്നത് .....
ഞാനും നമ്മുടെ അഭിഷ്നു(kottayam nari (നാറി)) FB ചാറ്റ് ല്‍ സുഖം ആണോ എന്ന് ചുമ്മാ ചോദിച്ചു..... അഭിഷ് നെ മനസില്‍ ആയില്ലേ..... അച്ഛനും അമ്മയും 3 മാസത്തെ വിസിറ്റ് നു കൊണ്ട് വന്ന അഭി.... "എനിക്ക് കിട്ടിയ പണി " എന്നാ ബ്ലോഗ് യിലെ ആ അഭി തന്നെ ..... അവനും ഹരി അണ്ണനും ഒരേ ഓഫീസില്‍ ആണ് ജോലി ചെയൂന്നത് ...
ഇനി ആ ചാറ്റ് ന്റെ സ്ക്രീന്‍ ഷോട്ട് ഇതാ .....

ഈ ചാറ്റിങ് നടക്കുമ്പോള്‍ തന്നെ ഞാന്‍ ഹരി അണ്ണനെ ഫോണ്‍ വിളിച്ചു ..ഒന്ന് അറിയണമല്ലോ അവന്‍ എന്താ പറയുന്നതു എന്ന് ... എന്റെ ഊഹം തെറ്റിയില്ല same dialog .. ഡാ ഞാന്‍ ഭയങ്കര busyaa നീ കുറച്ചു കഴിഞ്ഞു വിളി ......ഒരര്‍ത്ഥത്തില്‍ ഹരി അണ്ണന്‍ പറഞ്ഞത് ശരിയല്ലേ .. ഉറക്കവു ഒരു busy പരിപാടിയാണല്ലോ ... അതും പ്രതേകിച്ചു ഓഫീസില്‍ ഇരന്നു ഉറങ്ങുന്നത്..
No comments:
Post a Comment