Saturday, July 20, 2013

പച്ചവെള്ളമേ നീ ഒന്ന് വീഞ്ഞകാമോ......


ഇത് സായിപ്പ് അച്ചായന്‍ ..6അടി പൊക്കവും  6 വയസ്സുകാരന്റെ ബുധിയും ഉള്ള  സയിപ്പു അച്ചായന്‍ ..ഇംഗ്ലീഷ് doctorate കിട്ടിയതു  കൊണ്ടാണ് ഇവന് സായിപ്പ് എന്നാ പേര് കിട്ടിയതു.. doctorate കൊടുത്തതു  നമ്മുടെ ഹരി അണ്ണനും..ഇവടെ dish antenna, receivers  മുതലായ ബിസിനസ്‌ നടത്തുന്ന സായിപ്പ് അച്ചായന്‍ സ്വന്തം ആയി ഒരു satellite  വിടാന്‍  വരെ ആലോചിക്കുനുട് .. കാരണം മറ്റുള്ളവരെ satellite ആയതു കൊണ്ടാണെന്ന് തോന്നുന്നു സിഗ്നല്‍ ശരിക്കും കിട്ടുന്നില്ല ...
ഇനി കാര്യത്തിലേക്ക് വരം ..അച്ചായന്‍ന്റെ കൂടുതല്‍ customers ഉം  ഇംഗ്ലീഷ് കാര്‍ ആണ് ,, എന്ന് വെച്ചാല്‍ original സായിപ്പുമാര്‍... അവരെ പറ്റിക്കാന്‍ ആണ് കൂടുതല്‍ എളുപ്പം എന്നാണ് അച്ചായന്‍ ന്റെ കാഴ്ചപാട് ..

ഇപ്പോള്‍ അവരെ ഇംഗ്ലീഷ് കാര്‍ എന്ന് വിളിക്കാന്‍ പറ്റുമോ എന്നറിയില്ല ..കാരണം അവര്‍ മലയാളം പഠിച്ചു ...അല്ല  പഠിക്കേണ്ടി വന്നു ..അതാണ് അച്ചായന്‍ ....ഒരിക്കന്‍ ഒരു ഇംഗ്ലീഷ് കാരന്‍ അച്ചായന്‍ നോട് ചോദിച്ചു “which language are you familiar?”” ------“ toda jasthi ENGLISH ആണ്“  എന്ന് ഇംഗ്ലീഷ് കാരനോട് പറഞ്ഞവനാ നമ്മുടെ അച്ചായന്‍...

ഒരിക്കല്‍  ramasan മാസക്കാലം.. ആ സമയത് ഇവിടെ ബഹ്‌റൈന്‍ ല്‍ കള്ള് പോയിട്ട് കഞ്ഞി വരെ കിട്ടില്ല...കാരണം liqure shpos , pinne bar ല്ലെം അവധി ആയിരിക്കും .. അങ്ങനെ തൊണ്ട നനയ്ക്കാന്‍ ഒരു പെഗ് എങ്കിലും കിട്ടണേ എന്ന് ആഗ്രഹിച്ചു ഞാനും  മാര്‍ട്ടിന്‍ ഉം  അച്ചായന്‍നും  martin nte  റൂം ല്‍ ഇരിക്കുകയായിരുന്നു .. അപ്പോഴാണ് അച്ചായന്‍ന്റെ കുരുട്ടു ബുദ്ധിയില്‍ ഒരു കുരുട്ടു idea ഉദിച്ചത് ...

“ഒരു ഇംഗ്ലീഷ് കാരന്റെ വര്‍ക്ക്‌ ഉണ്ട് , അത് ശരി ആക്കിയാല്‍ അയാളെ പറ്റിച്ചു ഞാന്‍ ഒരു കുപ്പി ഒപ്പിക്കാം”

പിന്നെ പറ്റിക്കലിന്റെ കാര്യം ആയതു കൊണ്ട്ഉം  , അത് അച്ചായന്‍ ആയതു കൊണ്ടും ഞങ്ങള്‍ വിശ്വസിച്ചു .അങ്ങനെ ആ വിശ്വാസത്തില്‍ ഞങ്ങള്‍ അച്ചായന്‍ന്റെ കൂടെ ഇറങ്ങി ..ഞങ്ങളെ കാറില്‍ ഇരുത്തി അച്ചായന്‍ അകത്തേക്ക് പോയി ...ഞങ്ങള്‍ അവനെയം കത്ത് ഇരിപ്പായി ....കുറച്ചു സമയത്തിന് ശേഷം അച്ചായന്‍  പുറത്തേക്കു വന്നു പിന്നാലെ ഇംഗ്ലീഷ് കാരനും ...വളരെ നാച്ചുറല്‍ ആയി സായിപ്പ് അച്ചായന്‍ original സായിപ്പിനോട്‌

“”sir ,,,I want bottle””””
സായിപ്പ് വളരെ അതിശയത്തോടെ
“bottle””
പുള്ളി ഒന്ന് ചിന്തിച്ചു “ok .okai …” എന്ന് പറഞ്ഞു അകത്തേക്ക് പോയി .
തിരിക്കു വന്ന സായിപ്പ് അച്ചായന്‍ ന്റെ കയ്യില്‍ ഒരു കുപ്പി തണുത്ത വെള്ളം കൊടുത്തു ....അപ്പോള്‍ അച്ചായന്‍
“no this bottle……. Hot ..hot sir…”
പാവം സായിപ്പ് “ ohh”  എന്ന് പറഞ്ഞു അകത്തേക്ക് വീണ്ടും പോയി ഒരു mug ചൂട് വെള്ളം കൊണ്ട് വന്നു ......
ഇനി പണി പള്ളി  നാറി പണ്ടാരം അടങ്ങും എന്ന് മന്സിലയ്ക്കിയ അച്ചായന്‍  പറഞ്ഞു
“ok sir… cold water ok”
നേരെ അവന്‍ ഞങ്ങളുടെ അടുത്തു എത്തി ....നിരാശരായി ഞങ്ങള്‍ തിരിച്ചു വരുന്ന സമയത്ത്  അച്ചായന്‍ ന്റെ വക dialog .....

“ഇനി ഇപ്പൊ കര്‍ത്താവിനോടു ചോദിക്കാം ഈ പച്ചവെള്ളം എങ്ങനെ വീഞ്ഞ് ആക്കാമെന്ന് അതെ രക്ഷയോള്“””



NB: ഈ അച്ചായന്‍ ആരാ എന്ന് എന്നോട് ചോദിക്കരുത് .. ഞാന്‍ പറയൂല്ല.....നിങ്ങള്‍ ഊഹിച്ചോ ...