Thursday, May 30, 2013

മാട്രിമോണി ജോത്സ്യന്‍

നമ്മുടെ ഒരു ഗടി കുറെ കാലമായി പെണ്ണ് കിട്ടാതെ കണ്ട മാട്രിമോണി സൈറ്റുകളില്‍ കിടന്നു ചുറ്റിത്തിരിയാന്‍ തുടങ്ങിയിട്ട്. കുജന്‍ മൂലത്തിലും ശനി ഗുരുവായിട്ടും ഒക്കെ നില്ക്കുമന്നത് കൊണ്ട് ഒന്നും ഒരു കരയ്ക്കടുക്കുന്നില്ല. എന്തായാലും അതുകൊണ്ട് ഒരു ഗുണമുണ്ടായി. കുറെ പാഠങ്ങള്‍ പഠിച്ചു. സത്യം പറഞ്ഞാല്‍ ഈ മാട്രിമോണി സൈറ്റ് ഒരു സര്വfകലാശാലയാണ്. പണ്ട് അര്രോ പറഞ്ഞിട്ടില്ലേ ആഗ്രഹങ്ങളാണ് എല്ലാവരുടെയും ഏറ്റവും വലിയ വെല്ലുവിളിയെന്ന്.. ഗടി ഇപ്പോള്‍ ഒരു അനന്തം അക്ഞാതം ത്തിലെ ജോത്സ്യന്‍ നേക്കാള്‍ മികച്ചതായി ജാതകം ഒക്ക് നോക്കും ...ആവശ്യം ഉണ്ടെകില്‍ ഉടന്‍ സമീപിക്കുക .. ഈ ഗടിയെ........ഈ ഗടി ആരാ എന്ന് മനസിലായോ ??മന്സിലയ്നെകില്‍ ഉടന്‍ 100 വിളിച്ചു പറയുക... സമ്മാനം കിട്ടും ...

No comments:

Post a Comment