Wednesday, May 29, 2013

എനിക്ക് കിട്ടിയ ഒരു പണി

ഇത് എനിക്ക് കിട്ടിയ ഒരു പണിയാണ് ... 

കഴിഞ ഓണത്തിന് ..തിരുവോണനാള്‍ working day ആയത് കൊണ്ട് കുടുംബാമയി ചെറിയ ആഗോഷം നടത്തി .. എല്ലാവരും കൂടുന്നത് ഫ്രൈഡേ ആകാമെന് വെച്ചു..

അങ്ങനെ അടുത്ത ഫ്രൈഡേ തറവാട് ഫസ്റ്റ് ക്ലാസ്സ്‌ ഫാമിലി restaurant il എല്ലാം arrange ചെയ്തു ...

ഞാന്‍ അവിടെ ചെന്നപോള്‍ എല്ലാ ഗടികളും അവിടെ നേരത്തെ തന്നെ എത്തിയിരുന്നു ..എന്റെ കുടുംബവും ,തജുവിന്റെ കുടുംബവും ഒരുമിച്ചാണ് അവിടെ ചെന്നത് ...

നമ്മുടെ ഗടികള്ക്ക് അന്ന് എന്നോട് എന്നും ഇല്ലാതെ സ്നേഹവും ബഹുമാനവും..ഓ പ്രായത്തെ ബഹുമാനിക്കുന്നത്‌ എന്നാ ഞാന്‍ വിചാരിച്ചത് ..

പിന്നെയല്ലേ മനസിലായത് പണി തരുന്നതിനു മുമ്പുള്ള സ്നേഹം ആണെന്ന് ..അന്നു 3 മാസന്റെ വിസിറ്റ് വിസക്ക് വന്ന അഭിഷ് ന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു ..അവരെ വിസ്റ് വിസ കഴിയാന്‍ 3 ദിവസം കൂടിയേ ഒള്ളു ..

അങ്ങനെ ഞങ്ങള്‍ സദ്യ കഴിക്കാന്‍ ഇരുന്നു ഞാനും താജുവും ഒരേ ടേബിള്‍ ഞങളുടെ ഭാര്യമാര്‍ ഞാഗള്ക്ക് ഒപോസിറ്റ് ആയിട്ടുംയാണ് ഇരുന്നതു ..അഭിഷ് ന്റെ അച്ഛനും അമ്മയും എന്റെ വൈഫ്‌ ന്റെ സൈഡ് ല്‍ കുറച്ച നീങ്ങി ഉള്ള ഒരു table ഇരുന്നത് ..

പിന്നെ ഈ restaurant ന്റെ കുറിച്ച് ഒരു കാര്യം പറയാന്‍ മറന്നു പോയി ഇവിടെ serve ചെയ്യുനതു സെറ്റ് സാരി ഉടുത്ത മലയാളി പെണ്കൊടികള്‍ ആണ്. ഇവിടെ മദ്യവും കിട്ടും .. 

അങ്ങനെ അങ്ങനെ ഭക്ഷണം കഴിക്കുനതിനു ഇടക്ക് serve ചെയുന്ന ഒരു പെണ്കിടാവ് എന്റെ അടുത്തു വന്നു കൊഞ്ചി കുഴാഞ്ഞു ഒരു ചോദ്യം

" ഇപ്പൊ എന്താ ഇവിടെ വരാതെ... കുറച്ചു ദിവസം ആയല്ലോ കണ്ടിട്ട് "

പെട്ടന്ന് ഒരു അടി കിട്ടിയ പോലെ ഞാന്‍ ഒന്ന് ഞെട്ടി ..

ഇതെല്ലാം കേട്ടു ഇവളോടെ നേരത്തെ പറഞ്ഞു എല്ലാം റെഡി ആക്കി നിന്ന,,,നമ്മുടെ ഗടികള്‍ കൂട്ടത്തോടെ ചിരി തുടങ്ങി ....പിന്നെ ഓരോ dialogഉം

 “ എന്താ ഇത് വിനോദ് ചേട്ടാ....”

 ആ ശീതീകരിച്ച ആ മുറിയില്‍ ഇരുന്ന്നു ഞാന്‍ കുടുകുട വിശര്ക്കു നുടയിരുന്നു...

ഞാന്‍ എന്റെ ഭാര്യയെ ദയനീയമായി ഒന്ന് നോക്കി ,,

എന്ത്കിലും പറയണം എന്നുടയിരുന്നു ...പക്ഷെ വായില്‍ ഒന്നും വന്നില്ല ..പറഞ്ഞാല്‍ ആ സാംബാര്‍ എടുത്തു അവള്‍ എന്റെ മുഖത്ത് പൊത്തുമോ എന്ന് വരെ എനിക്ക് സംശയം ഉണ്ടയിന്നു ,,

അത് കൊണ്ട് ഞാന്‍ ഒന്നും മിണ്ടിയില്ല ...അങ്ങനെ കുറച്ചു കാഴിജു ഞങ്ങള്‍ വീടിലേക്ക്‌ പോയി .. 

വീട്ടില്‍ ചെയ്യനു ഞാന്‍ എന്തെ നിരപരാധിത്വം പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ അവള്‍ പറഞ്ഞു

" ഉവ ഉവ എല്ലാം മനസിലായി "

 -"എന്തോന്ന് "

---"അവര്‍ നിങ്ങള്ക്ക് ഇട്ടു പണി തന്നതു അല്ലെ എന്ന് "

അപ്പോഴാ എന്റെ ശ്വാസം നേരെ വീണത്‌ ....

പിന്നെ അവളോട്‌ കാരണം ചോദിച്ചപ്പോള്‍ അല്ലെ അതിന്റെ കിടപ്പ് വശം മനസിലായത് .... 


ഈ പണി യുടെ സഗടാകര്‍ ആയ നമ്മുടെ ഗടികള്‍ ,,, ആ സെറ്റ് സാരി ഉടുത്ത serve ചെയ്യുന്ന മലയാളി ചേച്ചിയെ എന്റെ അടുത്തു വിട്ടപോള്‍ ആള് മാറി ആ ചേച്ചി ആദ്യം ചോദിച്ചത് അഭിഷ് ന്റെ അച്ഛന്റെ അടുത്താണ് ഇത് എന്റെ ഭാര്യ കേട്ടിരുന്നു ...

മൂന്ന് മാസം വിസ്റ് നു വന്നെ അവന്റെ അച്ച്ച്നോടെ കുറച്ചു ദിവസം ആയല്ലോ കണ്ടിട്ട് എന്ന് .... 

ചുമ്മാതല്ല അവന്റെ അമ്മയുടെ മുഖം ദെഷ്യപെട്ടിരുന്നത് ... 

ഞാന്‍ എന്തെ മനസ്സില്‍ ഓര്ത്തു് അവിടെ അഭിഷിന്റെ വീട്ടില്‍ ഇപ്പോള്‍  നടക്കുന്ന  അടി എന്തായാവോ ആവോ... 

എങ്ങാനും എന്റെ അടുത്താ ആദ്യം ചോധിചിരുന്നെകില്‍ ഉണ്ടാകാവുന്ന എഫ്ഫെക്ട്സ് നെ കുറിച്ച് ചിന്തിച്ചു ഒരു നെടു വീര്പ്പും ഇട്ടു ഞാന്‍ കിടന്നു ഒന്ന് മയങ്ങി .....

No comments:

Post a Comment