ഇത് നടക്കുന്നത് കഴിഞ്ഞ euro cup ഫൈനല്‍ ദിവസമാണ് ............................................................................................................................................................................................................................................
ഷംസു വിഷമത്തിലാണ് ....കൂടെ നിരാശയും....... ഇനി ഇപ്പൊ അത് എന്താണെന്നല്ലേ ....കുരച്ചു ദിവസം മുമ്പ് ഷംസു പ്രസ്താവന കേട്ടവര്‍ക്കു ചിലപ്പോള്‍ അറിയാന്‍ പറ്റും((((((കുറച്ചു ദിവസം മുമ്പ് നടത്തിയ പ്രസ്താവന ഇതാണ് :-കഴിഞ്ഞ യൂറോ കപ്പ് നടക്കുന്ന സമയം ....Euro Cup ആരു നേടുമെന്ന് നമ്മുടെ shamsu പ്രവചിച്ചു . ഹരിയുടെ പാര്‍ട്ടിയില്‍ വെച്ചാണ് shamsu പ്രവചനം നടത്തിയത് .... അവിടെ ഉണ്ടായിരുന്ന എല്ലാവരും ഞാട്ടലോടെയാണ് ആ നടുക്കുന്ന പ്രവചനം കേട്ടത് .....ആരാണെന്നു അറിയണ്ടേ shamsu പ്രവചിച്ച ടീം ......................... Brasil ...................Brasil european union ല്‍ ചേരുന്നു എന്ന് shamsu പറയുന്നു ....))))))))))))))))))))))))))....ഇപ്പോള്‍ ഷംശു ന്റെ വിഷമം വേറെ ഒന്നും അല്ല ... euro cup ബ്രസിലിനു കിട്ടാത്തതില്‍. .അത്രയ്ക്ക് ബ്രസില്‍ ആരാധകന്‍ ആണ് നമ്മുടെ ഷംസു ..ഈ പ്രേമത്തിന് കണ്ണും മൂക്കും ബുദ്ധിയും ഒന്നും ഇല്ല എന്ന് പറയുന്ന പോലെ.....ഇന്നലെ തകര്‍ന്ന ഹൃധയതോടെയാണ് ഷംസു ഫൈനല്‍ കണ്ടത് ,,ഇടക്ക് ഇടക്ക് പറയുന്നുടയിരുന്നു ബ്രസില്‍ ഇല്ലാത്ത എന്ത് ഫൈനല്‍...പക്ഷെ spain ന്റെ കളി കണ്ടപ്പോള്‍ ഷംസുവിന് ആവേശമായി. പിന്നെ spain spain എന്ന് അര്തുവിളിക്കുകയായിരുന്നു .... എന്നിട് spain വിജയിച്ചപ്പോള്‍ ഷംസുവിന്റെ അടുത്ത ഡയലോഗ് """ഇവര്‍ പുലികളാണ് ...നോക്കിക്കോ .. അടുത്ത copa america ഇവര്‍ കൊണ്ട് പോകും """..... ഈ മഹാനുമായി സൌഹ്രദം വേണ്ടവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttp://www.facebook.com/gasal.shams
No comments:
Post a Comment