Wednesday, May 29, 2013

"ഇതില്‍ പൂവില്ലട"

അന്ന് ബിനോയ്‌ യുടെ പാര്‍ട്ടി ആയിരുന്നു ........

എല്ലാം രാവിലെ തന്നെ ഫ്ലാറ്റില്‍ ഒത്തു കൂടി ചെറുതായി ഒന്ന് മിനുഗി . 

മിനുഗി എന്ന് വെച്ചാല്‍ അറിയാല്ലോ .. അതും "ചെറുതായി "എന്ന് വെച്ചാല്‍ എല്ലാം മനസിലകുമല്ലോ......

മിനുഗല്‍ അകത്തു ചെന്നപ്പോള്‍ കുറച്ചു കഴിജപ്പോള്‍ അത് അവിടെ മിന്നല്‍ ആയി....

 എല്ലാവര്ക്കും മുടിജ വിശപ്പ് .. ഈ പാര്‍ട്ടി മിനുഗലില്‍ ഒതുക്കം എന്ന് വെച്ച ബിനോയി യെ കൊണ്ട് ഫുഡ്‌ഓഫര്‍ ചെയ്യിപിച്ചു .... 

ചെയ്യാതെ അവനു വഴിയില്ല .....പണ്ട് ന്യൂ ട്ടന്‍ വെള്ളം അടിച്ചു ഫിറ്റ്‌ ആയപ്പോള്‍ പറഞ്ഞ ഒരു കാര്യം ഇല്ലേ... "every action there is an equal and opposit reaction" കാരണം ഇവന്‍ ഓരോ പാര്‍ടിക്കും പോകുമ്പോള്‍ 2 പേരുടെ വയര്‍ കൂടി വാടകക്ക് എടുത്ത പോകുന്നത് .... 

അങ്ങനെ നേരെ പോയി സൗത്ത്‌ പാര്‍ക്ക്‌ Restaurant ലേക്ക് ...അവിടെ ഫുഡ്‌ നല്ലത് അല്ലെങ്കിലും ബുഫേ ഉണ്ട് . .. എല്ലാവരും അവിടെ എത്തി ....ഗ്രഹണി പിടിച്ച പിള്ളേര് മാറി നില്‍ക്കും എല്ലാവരുടെയം അക്രതം കണ്ടാല്‍ ...

മറ്റുള്ളവരെ മൈന്‍ഡ് ചെയ്യാതെ പ്ലേറ്റ് ല മാത്രം നോക്കി തിന്നുന്ന ജിത്തു നോട് ബിനോയ്‌ ,, 


"എടാ അടി പൊളി ചിക്കന്‍ കരി ഉണ്ട് ...."

"ഹേ ഞാന്‍ പുവര്‍ വെജിറ്റേറിയന്‍ ആണ്‌ ,,, നീ അവിടെ ബീഫ്‌ ഫ്രൈ ഉണ്ട്കില്‍ പറ.."


എന്ത് ചെയ്യാം ഓരോ ജന്മഗല്‍.....


തിരിഞ്ഞു നോക്കിയപ്പോള്‍ അവിടെ നമ്മുടെ നിതിനും വെയിറ്ററും തമ്മില്‍ മുട്ടന്‍ തല്ലും.....

എന്താ എന്ന് ചോദിച്ചപ്പോള്‍ നമ്മുടെ നിതിന്‍ ..

"ഇതില്‍ പൂവില്ലട"


" പൂവോ ??"

" നീ അവിടെ എഴുതി വെച്ചിരിക്കുന്നത് കണ്ടില്ലേ ...കോളി ഫ്ലവര്‍ മസാല .... എന്നിട് ഫ്ലവര്‍ എവിടെ .. എനിക്ക് പൂവ് വേണം ....."

ഭാഗ്യം .. അവന്‍ കോളി ക്ക് പ
കരം ഹോളി എന്ന് വയിചില്ലെല്ലോ ... ഇനി എങ്ങാനും അത് ഹോളി എന്ന് വയിചിരുന്നെകില്‍ .. അത് ഓര്‍ക്കണേ വയ്യ......

അങ്ങനെ ഞാന്‍ ഹരിയുടെ അടുത്ത് ചെന്ന് ഇരുന്നു .. എന്റെ പ്ലേറ്റ് കണ്ടപ്പോള്‍ അവനു ഒന്നും ഞെട്ടി ...ഈ ബോംബു വീണ ഹിരോഷിമ പോലെ തോന്നും ..എല്ലും മുള്ളും തലയം മാത്രം .... എന്നിട് എന്നെ വളരെ ദയനീയം ആയി നോക്കിയിട്ട് ... 


"എടാ നീ ആ വൈറെര്‍ ഇങ്ങ്ട്ടു നോക്കുനില്ല എന്ന് ഉറപ്പക്കിയെ . എനിക്ക് പോയി കുറച്ചും ചിക്കനും മട്ടനും എടുക്കണം ...."

"എടാ മണ്ട ഇത് ബുഫേ ആണ് എന്താ വേണേലും തിന്നാം "


"അണോ ,, എന്നാ ഇതൊക്കെ ആദ്യമേ പറയണ്ടേ....."

2 comments:

  1. Ithokke nee ezhuthiyathano....? Eniyum ithupolulla nagnasathyangal pratheekshikkunnu...ashamsakal...

    ReplyDelete