ഇത് ഷിബു ന്റെ കഥയാണ് ....കോട്ടയംകാരന് ഷിബു ന്റെ കഥ ..മാട്രിമോണിയ സൈറ്റ് കളില്‍ ഓടി തളര്‍ന്ന ഷിബുന്റെ കഥ....
satellite കളും ചാനലുകളും കൊണ്ട് അമ്മാനം ആടുന്ന ഷിബുവിനു കല്യാണ മാര്‍ക്കറ്റ് ല്‍ എത്തിയപ്പോള്‍ ആണ് ആ സത്യം മനസിലായത് ..കല്യാണം നടക്കല്‍ ഒരു ബാലികേറ മലയാണ് എന്ന് .
ഞങള്‍ പറഞ്ഞപ്പോള്‍ അവനു ഒരു പുച്ഛം ആയിരുന്നു .... "നിങ്ങളെ പോലെ അല്ല ഞാന്‍ ,,, കോട്ടയം അച്ചായാന്‍ ആയ ,, നിങ്ങളെക്കാള്‍ ഒടുക്കറെ ഗ്ലാമര്‍ ഉള്ള , അതില്‍ ഉപരി സത്യസന്ധനും ,സല്സ്വഭാവിവും , ദൈവഭയവും , ഉള്ള എന്നെ കെട്ടാന്‍ Q നില്ക്കും പെണ്ണുങ്ങള് "
കൂടെ കൂട്ടത്തില്‍ പൊക്കം കുറഞ്ഞ എനിക്കും ബിനോയ് ക്കും ഇട്ടും ഒരു കൊട്ടും ,,,
"നിങ്ങളെ പോലെ കുള്ളന്‍ അല്ല ഞാന്‍ ...6 അടിക്കും മുകളില്‍ പൊക്കം ഉണ്ട് എന്നിക്ക് " എന്ന് ....

അന്ന് ഇവന് അറിഞ്ഞില്ല കേരളത്തിലെ 80 % പെണ്ണുങ്ങളും കുള്ളത്തികള് ആണെന്ന് .... ഇവന്റെ പൊക്കം തന്നെയാണ് ഇവന് പണി കിട്ടിയത് ...
അങ്ങനെ അങ്ങനെ ഒരു ഫാര്യ യെ കിട്ടാന്‍ ഓടിനടന്ന ഷിബുനു മനസിലായി ,,, എന്റെ ഗ്ലാമര്‍ അല്ല ഗ്ലാമര്‍ ...6 അടി പൊക്കം എന്നാ അഹങ്കാരവും ,, സ്വയം ഗ്ലാമര്‍ എന്നാ വിശ്വാസവും മാറ്റി വെച്ച് ,, വീടുകരോട് പറഞ്ഞു ,എനിക്ക് ചേരുന്ന ഒരു പെണ്ണിനെ നിങ്ങള്‍ തന്നെ കണ്ടു പിടിക്കണം എന്ന് ....
അങ്ങനെ വീട്ടുകാരുടെ കഠിന ശ്രമത്തില്‍ ഒരു പെണ്‍കുട്ടിയെ കിട്ടി .....ലിബിന് ....
കെട്ടാന്‍ ഒരു പെണ്ണിനെ കിട്ടിയപ്പോഴേ, ഗ്ലാമര്‍ എന്നാ ചിന്ത വീണ്ടു പൊന്തി.
..... ക്രിക്കറ്റ് കളിയ്ക്കാന്‍ വന്നിരുന്ന അവന് അത് നിറുത്തി ....
പിന്നെ ഊണിലും ഉറക്കത്തിലും ലിബിന് എന്നായി ചിന്ത....
ശല്യം സഹിക്കാന്‍ വയ്യാതെ അവന്റെ ഫ്ലാറ്റില്‍ ഉള്ള രവിചെട്ടനു അവനായി ഒരു റൂം ഒഴിച്ച് കൊടുക്കേണ്ടി വന്നു ,,
ശല്യം എന്താ എന്ന് അല്ലെ ?? ഉറകത്തില്‍ കിടന്നു പ്രണയത്തെകുറിച്ചുള്ള കവിതകള്‍ ചൊല്ലല്‍ ആണ് , അതും ഇംഗ്ലീഷ് .......
പിന്നെ കിളവന് ആയ രവി ചേട്ടന് ഈ പ്രണയത്തെക്കുറിച്ച് കേട്ടാല്‍ കുരു പൊട്ടില്ലേ ..

അങ്ങനെ ഇവിടെ ബഹറിന്‍ ലെ പള്ളിയില്‍ പോയി marriage കോഴ്സ് എല്ലാം കഴ്ഞ്ഞു ....
നാട്ടിലേക്കു പോകാന്‍ ആയി അതാ എയര്‍പോര്‍ട്ട് ലേക്ക് പോകുന്നു .. മനസു മുഴവന്‍ ലിബിനെ കുറിച്ച് ആണ് ചിന്ത... എന്തായാലും ആ ചിന്ത കൂടുതല്‍ ആയതു കൊട്നു പാസ്പോര്‍ട്ട് എടുക്കാന്‍ മറന്നു എന്നാ സത്യം അവന് മനസിലാക്കി ...
പിന്നെ ഹരി അണ്ണനെ വിളിച്ചു , വേറെ ടാക്സി വിളിച്ചു പാസ്പോര്‍ട്ട് എയര്‍പോര്‍ട്ട് ല്‍ എത്തിപ്പിച്ചു .. എന്തായാലും ചെക്കന്റെ മാനസികാവസ്ഥ അതെല്ലേ എന്ന് വെച്ച് ആരും കൂടുതല്‍ ഒന്നും പറഞ്ഞില്ല ...നേരെ നാട്ടിലേക്കു കയറ്റി വിട്ടു .
അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഷിബു ന്റെ വിളി വരുന്നത് ....
"എടാ ഹരി , എനിക്ക് ഒരു NOC വേണം "
ഇത് കേട്ട് ഹരി ഒന്ന് ഞെട്ടി .. കല്യാണം കഴിക്കാന്‍ പോയ ഇവന് NOCകുറിച്ച് എന്താ പറയുന്നത് ..
ഇത് കേട്ട പാതി ഹരിയുടെ ഉപദേശം
" ഷിബു നീ ഇപ്പൊ കല്യാണത്തെ കുറിച്ച് മാത്രം ചിന്തിക്കു .... ജോലി മാറുന്നതിനെ കുറിച്ച് എന്താ നീ ഇപ്പൊ വിചാരിക്കുന്നത് ... എടാ അല്ലെങ്കിലും ഇവിടെ job change ചെയ്യാന്‍ NOC യുടെ ആവശ്യം ഇല്ല ."
( ഗള്‍ഫില്‍ പൊതുവേ ഈ NOCഎന്നാ non objection certificate വേണ്ടത് ,ജോലി മാറുമ്പോള്‍ പഴയ കമ്പനി അല്ലെങ്കില്‍ സ്പോണ്സര് ന്റെ അടുത്ത് നിന്നും വേണ്ട ആ സാദനം ആണെന്ന ഹരി വിചാരിച്ചത് )
ആകെ കുരു പൊട്ടി നില്ക്കുന്ന ഷിബു , ഹരി അണ്ണനോട് ബൈബിളിലെ കുറച്ചു കടിച്ചാല്‍ പൊട്ടാത്ത വചനങ്ങള്‍ പറഞ്ഞു എന്നാ കേട്ടത് ...
എത്ര ചോദിച്ചിട്ടും ആ വചനങ്ങള്‍ ഹരി ഞാഗളോട് ഇത് വരെ പറഞ്ഞിട്ടില്ല .. അത്രക്ക് കാടു കട്ടി ആയിരുന്നിട്ടുടകും ...
അവനു കുരു പൊട്ടന് കുറച്ചു കാര്യങ്ങള്‍ കൂടി ഉണ്ടായിരുന്നു ...
ഇവടന്ന് പള്ളിയില്‍ പോയി കൂടിയ ഒരു ദിവസത്തെ കോഴ്സ് അവിടെ വാലിഡ് അല്ല , മാത്രം അല്ല അവിടെ പോയി മൂന്ന് ദിവസത്തെ കോഴ്സ് വേറെ ചെയ്യണം ...
അതിനു ഇടക്ക് ഇവിടത്തെ പള്ളിയില്‍ നിന്നും, ഇവന് എന്ന് പറഞ്ഞാല്‍ ഷിബു വേറെ കല്യാണം കഴിച്ചിട്ടില്ല എന്നുള്ള non objection certificate വേണം എന്ന് ...ഇത് കേട്ട് ഹരി
" നീ ഇത് ഒന്നുംവാങ്ങാതെ ആണോ പോയത് ... എങ്ങനെ ഓര്‍ക്കാന.. പാസ്പോര്‍ട്ട് വരെ മറന്നു പോയവന് അല്ലെ നീ ...."
കൂടുതല്‍ ബൈബിള്‍ വചനങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ഹരി കൂടുതല്‍ ചൊറിയാന്‍ നിന്നില്ല ..
എന്തായാലും എങ്ങനെ എങ്കിലും പോയി ആ NOC ഒപ്പിച്ചു തരണം എന്നാ ദീന രോദനം കേട്ട് ഹരി അണ്ണന് അവനു ഉറപ്പു കൊടുത്തു " നീ പേടിക്കണ്ട എല്ലാം ഞാന്‍ റെഡി ആക്കം "
നേരെ ബിനോയ് യെ വിളിച്ചു പള്ളിയിലേക്ക് .... അവിടെ ഓടി ചെന്നാല്‍ ഒന്നും അച്ഛനെ കാണാന്‍ പറ്റില്ല... അച്ഛന്റെ ശിഷ്യന് കൊച്ചച്ചനെ കണ്ടു , ബിനോയ് ആണ് സംസാരിച്ചത് ....
"ഇതൊന്നും അങ്ങനെ തരാന്‍ പറ്റില്ല,, ഷിബു നേരിട്ട് വന്നു വാങ്ങണം ,, അല്ലാതെ വേറെ രക്ഷ ഇല്ല ....ആളോട് തിരിച്ചു വരന് പറ .."
"മൂന്ന് ദിവസം കൂടി ഒള്ളു കല്യാണത്തിന് .... എന്തെകിലും ചെയ്യണം "
അവസാനം അച്ഛനെ കാണാന്‍ പറഞ്ഞു കൊച്ചച്ചന് കയ്യൊഴിഞ്ഞു .. അങ്ങനെ അച്ഛനെ കാണല്‍..
" ഞാന്‍ ബിനോയ് , ശിബുന്റെ കൂടുകാരന് ,, അവന് ഇവിടെ നിന്നും NOC വാങ്ങാന്‍ മറന്നു പോയി "
ബിനോയ് എന്ന് പേര് കേട്ടപ്പോള്‍ അച്ഛന് തെറ്റുധരിച്ചു ഇവന് സത്യാക്രിസ്തിയാനി ആണെന്ന് ..
കൂടെ ഉണ്ടായിരുന്നു ഹരി അണ്ണന് വാ തുറക്കുന്നു പോലും ഇല്ല ....
കൊച്ചച്ചന് പറഞ്ഞത് തന്നെ അച്ഛനും പറയുന്നു .... നടക്കില്ല ....
ആവുന്നതും ബിനോയ് പറഞ്ഞു നോക്കി .. പക്ഷെ നോ രക്ഷ ..
അവസനം ഹരി അണ്ണന് ഇടപെട്ടു....
"സാറെ .... അവനു ഇത് ഇല്ലാതെ കെട്ടാന്‍ പറ്റില്ല സാറെ (പള്ളിലെ അച്ഛനോടെ ) ... , സാറേ എങ്ങനെ എങ്കിലും ഇത് ശരിയാക്കി തന്നം സാറേ ...."
സാറേ എന്ന വിളി കേട്ടപോള്‍ തന്നെ അച്ഛനെ മുഖം ഒന്ന് ചുളുങ്ങി ....ഞെട്ടലില്‍ ബിനോയ് വാ പൊളിച്ചു ...
"ഇങ്ങേരു ഇന്ന് കുളം ആക്കും " ബിനോയ് മനസില്‍ പറഞ്ഞു
ഇതൊന്നും ഹരി അണ്ണന് ക്ലിക്ക് ആകുനില്ല .. പിന്നയും അച്ഛനെ കേറി കുറെ സാര്‍ വിളി....
നിലക്കാതെ സര് വിളി കേട്ട് അച്ഛന് കുരു പൊട്ടി ... അവരെ പള്ളിയില്‍ നിന്നും പുറത്താക്കി ഇനി ഇതിനായി ഈ വഴി വന്നേക്കരുത് എന്നാ ഉപദേശവും കൊടുത്തു ..
അവസാനം ഷിബു തന്റെ ഉന്നതബന്ധങ്ങള്‍ വെച്ച് അതൊക്കെ ശരിയാക്കി ...
അങ്ങനെ പല കടമ്പകള്‍ കഴിഞ്ഞു ഷിബു വിവാഹിതന് ആയി ...
ഷിബു ന്റെ ഈ engagement ഫോട്ടോ കണ്ടാല്‍ തന്നെ നിങ്ങള്‍ക്ക് മനസിലും അവന് കടന്ന കടമ്പകള്‍ ......
മനസിലായില്ലേ ??? .... കണ്ടില്ലേ ബാക്ക്ഗ്രൌണ്ടില് കിടക്കുന്നത് ...."എന്റെ ദൈവമേ "!!!!!!! ആ വിളി അവന് കടന്ന കടമ്പകള്‍ക്ക് ഉള്ള വിളി അല്ലെ ???
ശരിക്കും ആത്മാര്‍ത്ഥ ഉള്ള വിളി ...
----------------------------------------------------------------------------------------------
ഷിബുനും ലിബിനും ,, ഞങ്ങളുടെ ..ബഹ്റൈന്‍ gang ന്റെ എല്ലാവിധ വിവാഹ മംഗളആശംസകള്‍ .....

എന്തായാലും ഇതങ്ങു പൊളിച്ചടുക്കി
ReplyDelete