ഇത് ഞാന്‍ കുറച്ചു നാള് മുമ്പ് facebook ല്‍ പോസ്റ്റ് ചെയ്തതാണ് ......
ഇത് വയിക്കുനതിനു മുമ്പ് ബ്രസില്‍ ഷംസു ന്റെ പഴയ post കല് വായിച്ചാല്‍ നന്നായിരിക്കും..
നാട്ടിലേക്കു ഒരു മൊബൈല്‍ കൊടുത്തയക്കണം ... എന്ത് മൊബൈല്‍ വാങ്ങണം എന്ന കണ്ഫ്യൂ ഷന് നില്ക്കു മ്പോള്‍ കൂടെ ഉണ്ടായിരുന്ന Samsung ഭ്രാതനായ ഷംസു പറഞു നമുക്ക് Samsung വാങ്ങാം . വീടിലെ എല്ലാംഒട്ടു മിക്ക ഉപകരണങ്ങള്‍ Samsung മാത്രം ഉപയോഗിക്കുന്ന, Samsung നോട് അത്രക്ക് കടപ്പാടുഉള്ള , Samsungന്റെ ചരിത്രം അറിയാം എന്ന്പറഞ്ഞ ഷംസു പറഞ്ഞത് തന്നെ ചെയ്യാം എന്ന് വിചാരിച്ചു Samsung showroomil work ചെയ്യുന്ന കൂടുകാരനെ വിളിച്ചു .. കൂടുകാരന് എന്ന് പറഞ്ഞാല്‍ എടാ പോടാ ബന്ധം ഉള്ള ഒരു കൂട്ടുകാരന് അല്ല . എങ്കിലും എതെകിലും discount കിട്ടിയാലോ ...
നേരെ പോയി Samsung showroomലേക്ക് .. അവിടെ ചെന്നപ്പോള്‍ S3 S2 അങ്ങനെ കിടക്കുന്നു ഒരു നീണ്ട നിര..(അന്ന് s4 ഇറങ്ങിയിട്ടില്ല ) പക്ഷെ ഇത്ര വില കൊടുത്തു വാങ്ങാന്‍ തോന്നാതത് കൊണ്ട് വില കുറഞ്ഞ ഫോണെകളുടെ അവിടെ ചുറ്റിപറ്റി നിന്നെ എന്നെ കൊണ്ട് s3 യോ S2 വാങ്ങിപ്പികുക എന്നാ വാശിയില്‍ Samsung ല്‍ work ചെയ്യുന്ന കൂടുകാരന് എന്റെ കയ്യിലേക്ക് ഒരു S3 എടുത്തു തന്നു .
എന്നിട് ഒരു വിവരണം തന്നെയായിരുന്നു S3 യെ കുറിച്ച് ..പുതിയ പുതിയ ഫീച്ചര്‍ , RETINA ടെക്നോളജി അങ്ങനെ പലതു , എന്തയാലും എനിക്ക് ഇഷ്ടപ്പെട്ടു എന്ന് മനസിലായ SAMSUNG COMPANYUDE സ്വന്തക്കാരന് ആയ ഷംസു എന്റെ കയ്യില്‍ നിന്നും ആ ഫോണ്‍ വാഗിയ്ട്ടു എന്റെ കൂടുകരനോട്
“ ഭായി ഈ ചൈനകാരെ സമ്മതിക്കണം അല്ലെ “”
S3 തിരിച്ചും മറിച്ചു നോക്കിയിട് പിന്നെയും “” ചൈന കാരുടെ ബുദ്ധി അപാരം ”” ഇത് കേട്ട എന്റെ കൂട്ടുകാരന് എന്റെ മുഖത്തേക്ക് ഒരു നോട്ടം .... ആ നോട്ടത്തില്‍ തന്നെ അവന്റെ ചോദ്യം എനിക്ക് മനസിലായി .....അപ്പോള്‍ ഷംസു അവിടെ ചൈനക്കാരെ കുറിച്ച് പുകഴ്ത്തി പുലമ്പി കൊണ്ടിരിക്കുനുടയിരുന്നു ....
ഇത് നിന്റെ ആരാട എന്ന് ചോദിക്കുനതിന് മുമ്പ് തന്നെ ഞാന്‍ പറഞു
“ ഇത് എന്റെ ഫ്രണ്ട് ഷംസു””
ഷംസു എന്ന് കേട്ടപോള്‍ തന്നെ അവന്റെ മുഖത്ത് ഒരു പ്രകാശം ,, ഒരു സിനിമ നടനെ നോക്കുന്ന പോലെ അവന് ഷംസു വിനെ തന്നെ നോക്കിയിട്ട് എന്നോട് ഒരു ചോദ്യം
"ഇതാണോ ബ്രസില്‍ ഷംസു.” .
No comments:
Post a Comment