Wednesday, May 29, 2013

ഞാന്‍ എപ്പോഴാ മുല്ലപൂ ബിസിനസ്‌ തുടങ്ങിയത്



ഇപ്പോള്‍ ബഹ്‌റൈന്‍ ല്‍ ഉള്ള ഒരു മഹാന്റെ കഥയാണ് ..........


അവനെ ഞാന്‍ എങ്ങനെ introduce ചെയ്യണമെന്നു എനിക്ക് അറിയില്ല ..


കാരണം അവന്‍ ഒരു മഹാസംഭവം ആണ് ചുരുക്കി പറഞ്ഞാല്‍ ആള്‍ ഒരു സകലകല വല്ലഭന്‍ ആണ് .....


ഇവന്റെ ഏറ്റവും വലിയ ഗുണം നാട്ടിലെ അറിയ പെടുന്ന ഒരു പരോപകാരി കൂടിയാണ് ..


അമ്പലത്തില്‍ ഉരുളി കമഴ്ത്തി വഴിപാട്‌ കഴിച്ചു ഉണ്ടയ മകന്‍ ആയതു കൊണ്ടാണോ എന്നറിയില്ല അവന്‍ ഒരു ഉരുളി പോലെ ആണ് ഇപ്പോഴും ഇരിക്കുനത് ...


നാട്ടിലെ പ്രായം കൂടിയവരുടെ മുന്നില്‍ അറിയപെടുന്ന ഒരു നല്ല യുവാവ്‌ കൂടിയായിരുന്നു.... ചിലരൊക്കെ നീ ഇവനെ കണ്ടു പഠിക്കണം എന്നോകെ പറയും..ഭാഗ്യം അത് ആരും ചെയ്യാത്തത് കൊണ്ട് ബാക്കി എല്ലാവരും രക്ഷപെട്ടു....


ഈ സംഭവം ഇവന്‍ തന്നെ ഞാഗളോട് ഒരിക്കല്‍ പറഞ്ഞതാണ് ...അങ്ങനെ പ്രീ ഡിഗ്രി എട്ടു നിലയില്‍ പൊട്ടി ഇരിക്കുന്ന കാലം ..


പ്രേതെകിച്ചു പണി ഒന്നും ഇല്ല, വായ്‌ നോട്ടം അല്ലാതെ...


ഇങ്ങനെ ഇരിക്കുമ്പോള്‍ ആയിരുന്നു പുള്ളിയുടെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ  ചേച്ചിയുടെ കല്യാണം ...


എന്തായാലുംഅത് അടിച്ചു പൊളിക്കണം എന്ന് തീരുമാനിച്ചു ....അങ്ങനെ പന്തല്‍ ഇടല്‍ , കല്യാണം വിളിക്കല്‍ എല്ലാത്തിനും ഉണ്ടായിരുന്നു മുന്പതിയില്‍ ..


അങ്ങനെ കല്യാണത്തിന്റെ തലേ ദിവസം വന്നെത്തി...പിറ്റേ ദിവസം രവിലെ തന്നെ പോയി പൂമാല ബൊക്കെ എല്ലാം വങ്ങേടത് നമ്മുടെ മഹാന്റെ കടമയാണ് ...


ഇന്നത്തെ പോലെ കല്യാണ വീട്ടില്‍ വെച്ച് ആരും അന്ന് മദ്യം കൊടുക്കാറില്ല... അതിനു കുറച്ചു പേരെ ഏര്പെടുതിയിരിക്കും ..അതില്‍ ഒരാള്‍ കൂടി ആയിരുന്നു നമ്മുടെ മഹന്‍ .. ഇതൊക്കെ ഡീല്‍ ചെയ്യാന്‍ ഒരു പ്രതേക കഴിവ് തന്നെയുടെ ഇവന് .. കുറച്ചു പേര്ക്ക്ട മദ്യം കൊടുകേണ്ട കടമ ഇവന് കിട്ടി ....


വേണ്ട ടച്ചിങ്ങ്സ് എല്ലമെടുത്തു നല്ല ഒരു സ്ഥാലം തപ്പി നടന്നു .. മദ്യപാനികള്‍ ഓരോ സ്ഥലങ്ങളും നേരത്തെ തന്നെ കയ്യടക്കിയത് കൊണ്ട് ഇവര്ക്ക് കിട്ടിയത് junction ലെ പച്ചകറി കടയിലെ പച്ചക്കറി വെക്കാന്‍ ഉള്ള മരത്തിന്റെ ഒരു തട്ട് ആയിരുന്നു ..


ര്രതി11മണി ആയത് കൊണ്ട് കടയും അടച്ചു, ആ പരിസരത് പോലും ആരും ഇല്ല ....അവര്‍ അവിടെ ഇരുന്നു അടി തുടങ്ങി ,,


നമ്മുടെ മഹാനു  കുടിക്കാന്‍ ഉള്ള permission  ഇല്ല അവനു ഒഴിച്ചു കൊടുക്കാനെ ആധികരമേ ഉള്ളു ..

അങ്ങനെ ഒഴിച്ചു കൊടുക്കാന്‍ തുടങ്ങി ..


വന്നവര്‍ വലിയ കുടിയന്‍ മാര്‍ അല്ലാത്തത് കൊണ്ട് അവര്‍ ഓരോ പെഗും  വിട്ടു പോയി .,,


കുപ്പിയില്‍ വേണ്ടുവോളം മദ്യം ബാക്കി.. അവന്റെ മനസ് ചങ്ങലപെടു ..എങ്ങനെ പെടതിരിക്കും അച്ചാറും ചിക്കനും വരെ ഉണ്ട് കൂടെ നല്ല ഷീണവും ...


അങ്ങനെ അവനു ഒരെണ്ണം അടിച്ചു ,, ഒന്നും തോനുന്നില്ല അങ്ങനെ എണ്ണം കേറി കേറി പോയി....അങ്ങനെ പുള്ളി അവിടെ കിടന്നു ഓഫ്‌ ആയി പോയി...


പിറ്റേന്ന് ഞായറാഴ്ച കൂടി ആയിരുന്നു .. junction le പച്ചകറി കടയില്‍ ഒരു honey bee യുടെ കാലി കുപ്പിയും അച്ചാറും ചിക്കന്‍ ന്റെ അവശിഷ്ടങ്ങള്‍ ആയി വാളും വെച്ച് കിടന്നു കൂര്ക്കം വലിച്ചു ഉറങ്ങുന്ന ഇവന് ചുറ്റം നാടുകാര്‍ കൂടി ,,


അന്ന് ഞായറാഴ ആയതു കൊണ്ട് പറയണോ പള്ളിയില്‍ വന്ന ഒരു വലിയ ജനാവലി അവനു ചുറ്റും ഉണ്ടായിരുന്നു ......കുറെ പേര്‍ വിളിച്ചെങ്കിലും അവന്‍ ഉണര്നില്ല ...


അത്രയ്ക്ക് അഗാതമായ നിദ്രയില്‍ ആയിരന്നു ..



അവിടെ കല്യാണ വീട്ടില്‍ പെണ്ണ്ങ്ങള്‍ കുളിച്ചൊരുങ്ങി മുല്ലപൂ എനേഷിച്ചു നടപ്പാണ് . പെണ്ണിന്റെ അനിയന്‍ നമ്മുടെ മഹാനെ അനെഷിച്ചും ...


അപ്പോള്‍ അവിടെയം എത്തികാട്ടു തീ പോലെ ആ ന്യൂസ്‌....മഹന്‍ എന്തോ പറ്റി junction l കിടക്കുന്നു .ഇവന്റെ അച്ഛനും അമ്മയും junction ലേക്ക് ഓടി ,, പിന്നാലെ ആ കല്യാണ വീട്ടിലെ എല്ലാവരും ..


ആ കിടപ്പ് കണ്ടാല്‍ പെറ്റ തള്ള വരെ സഹിക്കുല . ചെന്നപോള്‍ തന്നെ ഒരു ബക്കറ്റ് വെള്ളം ആരോ അച്ഛന്റെ കയ്യില്‍ കൊടുത്തു ,,


അച്ഛന്‍ ആ വെള്ളം മുഴുവന്‍ അവന്റെ തലയില്‍ ഒഴുച്ചു ഞെട്ടി ചാടി എഴുനേറ്റ്പ്പോള്‍ തന്നെ അമ്മയുടെ കൈ അവന്റെ കവിളില്‍ വീണു ..എന്നിട്ട് അമ്മയുടെ ചോദ്യം , മുല്ലപൂ എവിടെയാടാ...


കണ്ണ് തുറന്ന അവനു ഞെട്ടി .. അവനു ഒന്നും മനസിലായില്ല ..


അവനു ചുറ്റും കുറെ ആളുകള്‍ മുല്ലപൂ വാങ്ങാന്‍ വന്നിരിക്കുന്നു ..””ഞാന്‍ എപ്പോഴാ മുല്ലപോ ബിസിനസ്‌ തുടങ്ങിയത് .....


അവന്‍ പയ്യെ പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ഷോപ്പ് ,,,””ഓ ഇതായിരിക്കും ഞാന്‍ ഇന്നലെ തുറന്ന ഫ്ലവര്‍ ഷോപ്പ്”” ..


ഈ  മഹന്‍  ആരാണ്  എന്ന്  ഏകദേശം എല്ലാവര്ക്കും  മനസിലായിക്കാണും  എന്ന്  വിശ്വസിക്കുന്നു .

No comments:

Post a Comment