Thursday, May 30, 2013

നിശ്ചലും ഗോപു മോനും ......

ഇവനാണ് നിശ്ചല്‍ ........ശരിക്കും ഉള്ള പേര് അതല്ല ,,എന്നാലും നമുക്ക് ഇവനെ നിശ്ചല്‍ എന്ന് വിളിക്കാം .....ഈ തരാം എന്റെ അടുത്ത കൂട്ടുകാരനും അത് പോലെ തന്നെ നാട്ടുകാരനും ആണ് ....വയസ്സ് 35 + ആയ (കറക്റ്റ്  വയസു പറയുനില്ല  ) ഇപ്പോഴും ക്രോണിക് ബാച്ചിലര്‍ആണ് .... ആര് വയസു ചോദിച്ചാലും ഇപ്പോഴും 25  വയസേ ആയിടൂള്  എന്നാണ് ഇവന്‍ പറയുന്നതു .... പറച്ചില്‍ മാത്രം അല്ല , അവന്‍ വിശ്വസിക്കുന്നതും  അങ്ങനെ തന്നെ . എന്ത് ചെയ്യാം ഇവന്‍ കണ്ണാടി നോക്കാറില്ല എന്ന് തോന്നുന്നു,, അത് കൊണ്ട് തന്നെ ഇവന്   20 വയസില്‍ താഴെ ഉള്ള പിള്ളേരും ആയിട്ടാണ് കൂട്ട് .. ....കഴിഞ്ഞ  തവണ  നാട്ടില്‍ ചെന്നപോള്‍ ഇവനെ പിടിച്ചു ഞാന്‍ ഒരു പെണ്ണ് കാണിക്കാന്‍ കൊണ്ട് പോയി . പോയ ബാക്കി എല്ലാവര്‍ക്കും   പെണ്‍കുട്ടിയെ കുറിച്ച് നല്ല അഭിപ്രയം പറഞ്ഞപ്പോള്‍  ഇവന്‍ പറഞ്ഞത്  എന്താണെന്നു കേള്‍ക്കണോ ..... എന്റെ സ്വപ്നത്തിലെ പെങ്കൊച്ചിനെ  രൂപം അല്ല അവള്‍ക്കു എന്ന്  .... അതോടു കൂടി ഞാന്‍ ആ പരിപാടി നിറുത്തി ....
പിന്നെ കൈ എത്ര തവണ  ഓടിക്കാം എന്നു reserch  ചെയ്യുന്ന വെക്തി കൂടിയാണ് ഇദേഹം ..ഇവന്‍ ഒരു കൈ തന്നെ  5 തവണയോളം ഓടിഞ്ഞിട്ടുട് ......കയ്യില്‍ ഇരിപ്പ് അത്രക്ക് നല്ലതാ......., അപ്പൊ കൈ അല്ല പലതും ഓടിയും ....കഴിഞ്ഞ തവണ  നാട്ടില്‍ ചെന്നപോഴും ഇവന്റെ ഒരു വിരലിന്റെ  ഒരു പീസ്‌ പോയി, അത് കെട്ടി ഇരിപ്പാണ് ,,,, അത് കൊണ്ട്  മാച്ചാന്‍ മെഡിക്കല്‍ ലീവ്ല്‍   ആണ് ....എന്ത് ചെയ്യാം  ഇവന്‍  വര്‍ക്ക്‌ ചെയ്യുന്ന കമ്പനിയുടെ കഷ്ട കാലം ,,, കാരണം ഇവന്റെ വിശിഷ്ട സേവനം അവര്‍ക്ക് നഷ്ടം ആയല്ലോ ......അങ്ങനെ ലീവ് ഓക്കേ കാഴിജു , കമ്പനിയില്‍ തിരിച്ചു കേറണം എങ്കില്‍ ESI Hospital ല്‍  നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കണം ..... ഇതൊക്കെ ശരിയാക്കാന്‍ ആയി നാട്ടില്‍ തന്നെയുള്ള ഒരു പയ്യനെ കൊണ്ട് ESI ല്‍ പോയി ,പയ്യന്‍ എന്ന് പറഞ്ഞാല്‍ നേരത്തെ പറഞ്ഞ 20  വയസില്‍ താഴെ ഉള്ള പയ്യന്‍.
പയ്യനെ നമ്മുക്ക് ഗോപു എന്ന് വിളിക്കാം .....അങ്ങനെ നിശ്ചാലും ഗോപു മോനും ESI ല്‍ എത്തി ... ഡോക്യുമെന്റ്  എല്ലാം  നഴ്സിംഗ്സുപ്രണ്ട് ന്റെ മേശ പുറത്തു വെച്ച് ,,,, അറിയാതെ   നേഴ്സ് ന്റെ കൈ തട്ടി  ഇതൊക്കെ താഴേക്ക് ചിന്നി  ചിതറി വീണും .. ഇതൊക്കെ ഓരോന്നായി പിറക്കി എടുക്കുന്ന സമയത്ത്  ,,,ഇവന്‍ നേഴ്സ് നോട് ചോദിച്ചു  madam ഇതൊക്കെ എടുക്കാന്‍ എന്ന് സഹായിക്കാമോ.......അപ്പൊ നേഴ്സ് പറഞ്ഞത് കേള്‍ക്കണോ......”””” കൂടെ മോനെ കൊണ്ട് വന്നിട്ടുടല്ലോ  അവനോടു എല്ലാം എടുക്കാന്‍ പറ........””””””” സ്വപ്നത്തിലെ നായികയെ എന്നെഷിച്ചു നടക്കുന്ന, 25 വയസ്സ് ആണ് എന്ന് വിശ്വസിക്കുന്ന ഇവന്‍  കല്യാണം വരെ കഴിച്ചിട്ടില്ല  എന്ന് ആ നേഴ്സ് നു അറിയില്ലെലോ .......

ആ നേഴ്സ് നെ അവന്‍ അന്ന് കൊല്ലാതെ ഇരുന്നത്  അതിന്റെ  ഭാഗ്യം ............

No comments:

Post a Comment