Wednesday, May 29, 2013

ഇവനാണ് നടന്‍ ....



ഇത് പറയുന്നത് ഒരു ഡിപ്ലോമ കാരനെ കുറിച്ചാണ് ,,, അത് പൊളി ടെക്നിക്കല്‍ പഠിച്ച ഡിപ്ലോമ ക്കാരന്‍......പഠിക്കുമ്പോള്‍ പുള്ളി ഒരു കലാകാരന്‍ കൂടിയായിരുന്നു ,,ഇപ്പോള്‍ കൊലാകാരനും .....

അങനെ ഇവന്‍ പഠിക്കുമ്പോള്‍ പോളി ഫെസ്റ്നു നാടകം മല്സ രം ...


നായകസ്ഥാനം തരാം എന്നാ ഉറപ്പില്‍ നായകന്‍ തല മൊട്ടയടിച്ചു കഥാപാത്രത്തിന് വേണ്ടി ....

ഇന്ത്യ പാക്‌ partition ആണ് കഥ .. ഒരു  MUSLIM യുവാവ്‌ പഞ്ചാബി പെണ്ണിനെ പ്രേമിക്കുന്നതും partition സമയത്ത് പഞ്ചാബി കുടുംബത്തെ കൊന്നോടുക്കുനതും അവസാനം കാമുകി കാമുകനെ കൊല്ലുന്നതും ആണ് കഥ ...

ഈ കഥ കേട്ടപ്പോള്‍ തന്നെ നമ്മുടെ ലോല ഹ്രദയം,(ലോലനെ അറിയില്ലേ ആ ലോലന്റെ വേറെ ഒരു പതിപ്പ് ആണിവന്‍ ) ഉള്ള ഇവന്‍ കഥ പത്രത്തിന് വേണ്ടി എന്തും ചെയ്യും എന്ന് പറഞ്ഞു കടുമാങ്ങ അച്ചാര്‍ തൊട്ടു നെറ്റിയില്‍ വരച്ചു സത്യം ചെയ്തു ..

എന്താ ഇങ്ങനെ ഒക്ക ചെയ്യാന്‍ കാരണം ,,കൂടെ അഭിനയിക്കാന്‍ കിട്ടിയതു വളരെ ജൂനിയര്‍ അയ അതി മനോഹരിയ പെണ്കു ട്ടി ..


അങ്ങനെ practice ഒക്ക അതി മനോഹരമയി നടക്കുമ്പോള്‍ ആണ് അവന്‍ ഞെട്ടിക്കുന വിഅവരം അറിഞ്ഞത് ..കാമുകിയെ rape ചെയ്യണം!!!!!!! 

തലക്ക് അടി കിട്ടിയതു പോലെ തോന്നിയ അവന്‍ പോയി സാറിനോട് പറഞ്ഞു ...
“സാറെ എനിക്ക് rape ചെയ്യാന്‍ അറിയില്ല, മാത്രവും അല്ല എന്റെ വീടുകരും ഉണ്ടാകും നാടകം കാണാന്‍ ..അപ്പൊ ഞാന്‍ എങ്ങനെ ....”””

എല്ലാവരും ഓരോന്ന് ഓരോന്ന് പറഞ്ഞു അവനെ നിര്‍ബന്ടിച്ചു ,, എന്നിട്ടും അവന്‍ വഴങ്ങിയില്ല  .. 

അവസാനം ആരോ ഒരു നമ്പര്‍ ഇറക്കി “’ എടാ ഈ rape എന്ന് പറഞ്ഞാല്‍ അത് ഒരു കലയാണ്..”” എന്തയാലും അതില്‍ അവന്‍ വീണു ....” ശരിക്കും അത് ഒരു കലയാണോ., എന്നാ ഞാന്‍ റെഡി .. 

കലയോടെ അവനു അടങ്ങാതെ അഭിനിവേശം ആണ് ... അങ്ങനെ വീണ്ടും അഭിനയം തുടങ്ങി ... പക്ഷെ rape സീന്‍ വരുമ്പോള്‍ അതില്‍ ആണ്, ആരാ പെണ്ണ് ആരാ എന്ന് എല്ലാവര്ക്കും സംശയം വരും , അങ്ങനെ ആയിരുന്നു അതിലെ നായകന്റെ അഭിനയം...

കൂടെ അഭിനയിക്കുന്ന നായികാ വരെ അവനെ കളിയാക്കി ചോദിച്ചു

“അയ്യോ ശരിക്കും ഇങ്ങനെ ആണോ rape ചെയ്യുനത് “

ഇതൊക്കെ കണ്ടു സാറിനും വട്ടായി തുടങ്ങി പറയും 

“എടാ നായകാ .... ,ബാലല്കാരം അയി നീ അവളെ പിടിച്ചു നിന്നിലേക്ക് അടിപ്പിക് ..”

അത് പോലെ അവന്‍ ചെയ്യും...പക്ഷെ കാമുകി അടുത്ത് എത്തുമ്പോഴേക്കും അവനു പേടിച്ചു അകലും..എന്ത് ചെയ്യാം... പാവം


അവസാനം നായികാ വരെ ഇങ്ങനെ പറയേണ്ടി വന്നു 

" ചേട്ടാ എന്നെ ഒന്ന് ബലാല്സംപഗം ചെയ്യുമോ"

ഡിം ,,ഇതില്‍ കൂടുതല്‍ എന്ത് വേണം അവനെ  കളിയാക്കാന്‍.


അങ്ങനെ ആ ദിവസം വന്നെത്തി ...

ഇന്നാണ് പോളി ഫെസ്റ്റ് ,,,

ഇന്നാണ് നാടകം ..

അടുത്ത ഊഴം നമ്മുടെ പിള്ളേരുടെ ആണ് ....

നാടകത്തിന് മുമ്പ് തന്നെ നായികാ നമ്മുടെ  നായകനെ  കളിയാക്കി 


"ചേട്ടാ ഇന്നെകിലും വല്ലതും നടക്കുമോ". 

എല്ലാവരും പൊട്ടി ചിരിച്ചു ... 

പാവം നമ്മുടെ നായകന്‍ .....
നാടകം തുടങ്ങി നമ്മുടെ സീന്‍ എത്തി ,, ഏതാ എന്നു പറയണ്ടല്ലോ 

നയികയുടെ രണ്ടു ആഴ്ചത്തെ മുഴുവന്‍ സൂകെടും നമ്മുടെ നായകന്‍ തീര്ത്തു കൊടുത്തു .... ലക്ഷോപലക്ഷം പ്രേഷകരുടെ മുന്നില്‍ വെച്ച് പഹയന്‍ നായികയെ അതിമനോഹരം ആയി rape ചെയ്തു ,, 


അപ്പോഴാ കൂടെ ഉള്ളവര്‍ക്ക്  മനസിലായത് ഇവന് ഇത് ക്രിക്കറ്റ്‌ കളി പോലെയ ,

കാണികള്‍  ഉണ്ടെങ്കിലെ പുള്ളി ഉഷാര്‍ ആകൂ ...കര്ട്ട ന്‍ വീണു ...


അടുത്ത് ഒരു രംഗത്തോട് കൂടി ഈ നാടകം അവസാനിക്കുന്നതയിരിക്കും ..

 അടുത്ത രംഗം കൊലപാതകം ആണ് .... പക്ഷെ അടുത്ത രംഗം ഉണ്ടാകുമെന്ന് തോന്നില്ല .... 

അവിടെ നായികാ കരച്ചിലോടു  കരച്ചില്‍ ,കൂടെ നെഞ്ചത്ത്‌ അടിയും , 

അവര്‍ ബാഗും പായ്ക്ക് ചെയ്തു പോകാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ് ... 

എല്ലാവരും കൂടെ കാല് പിടിച്ചു അവസം അവള്‍ സമ്മതിച്ചു ....

അങ്ങനെ നാടകം വീണ്ടും തുടങ്ങി ...

കുടംകൊണ്ട് പുറത്തു അടിച്ചു നായകന്‍ വീഴുമ്പോള്‍ കത്തി കൊട് കുത്തി കൊള്ളണം അതാണ് സീന്‍ ... 

പക്ഷെ നായകന് അടികിട്ടിയത് കുടം കൊട് തലക്ക് ആണ് .. ആദ്യ അടിയില്‍ തന്നെ അവന്‍ ഒരു 20 &****^^&^ നക്ഷത്രത്തെ എണ്ണി ..

പിന്നെ എണ്ണാന്‍ പറ്റിയില്ല ... 

കണക്കില്‍ പറയാതെ 4 അടി കൂടെ കിട്ടി ....അപ്പോഴേക്കും കണ്ണില്‍ ഇരുട്ട് കയറി നെഞ്ചും അടിച്ചു ,വഴ വെട്ടി ഇട്ട പോലെ ദാ കിടക്കുന്നു നമ്മുടെ നായകന്‍ ...

നായികാ വിട്ടില്ല അവനെ മുകളില്‍ കയറി ഇരുന്നു കത്തി കൊട് , മരത്തിന്റെ കത്തിയ... അത് കൊണ്ട് 8 കുത്തു ,,,, അവന്റെ മുഖത്തെ  EXPRESSION ഉദയനാണ് താരം ത്തിലെ ക്ലൈമാക്സ് ശ്രീനിവാസന്റെ അഭിനയം പോലെ ആയിരുന്നു....

 നാച്ചുറല്‍ അഭിനയം .....പക്ഷെ അവനു ഒന്നും കാണാന്‍ പറ്റുനുടയിരുനില്ല...കയ്യടികളുടെ ശബ്ദം കേള്‍ക്കാം .......

പിന്നെ dressing റൂമില്‍  ചെന്ന് ഷര്ട്ട്റ ഊരി നോക്കിയപ്പോള്‍ ..എതണ്ട്ഫ്രഞ്ച് ഓപ്പണ്‍ കഴിഞ്ഞ ടെന്നീസ് കോര്ട്ട് പോലെ ആയിരുന്നു.......

റിസള്‍ട്ട്‌ വന്നപ്പോള്‍ അവന്‍ ഞെട്ടി .... 

ബെസ്റ്റ്‌ ആക്ടര്‍ “”””നമ്മുടെ നായകന്‍ ”””


ചില കാരണങ്ങള്‍ കൊണ്ട് നായകന്റെ പേര് ഇവിടെ വെളിപെടുതുന്നില്ല ....
..

No comments:

Post a Comment