Sunday, August 25, 2013

കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ..

ഞാന്‍  എന്റെ കഴിഞ്ഞ  പോസ്റ്റ്‌ ല്‍ ഒരാളെ കുറിച്ച് പറഞ്ഞിട്ടുടയിരുന്നു.......... ......................................................വേറെ ആരും അല്ല  കുഞ്ഞുസ് തന്നെ......
ഓ മനസിലായില്ലേ..... ആ  ലിജി തന്നെ..... ഇമ്മടെ നിഷാന്തിന്റെ  കുഞ്ഞുസ് .....

പാവം നിഷാന്ത് .... ഗള്‍ഫ്‌ ല്‍ വന്നു തുടങ്ങിയ ചില ശീലങ്ങള്‍ എല്ലാം അവനു  മാറ്റേണ്ടി വന്നു .... അതെ..... tissue  use  ചെയ്യല്‍ തന്നെ....

എന്ത് ചെയ്യാന്‍ ... കുഞ്ഞുസ് നെ പോലെ  ഒന്ന് ഉണ്ടെകില്‍  അതൊക്കെ  മാറ്റേണ്ടി വരും ..

ഇപ്പൊ നിങ്ങള്‍ വിചാരിക്കും ലിജിക്ക്  tissue ഉപഗോയിച്ചാല്‍  അലര്‍ജി  ഉണ്ടാകും എന്നൊക്കെ.... ഏ .. അതൊന്നുമല്ല ... അതൊക്കെ ആലോചിച്ചു ആരും  ബുദ്ധിക്കു പണി കൊടുക്കണ്ട....

ഇവിടെ ബഹ്‌റൈന്‍ ല്‍  ഇപ്പോള്‍  tissue  use ചെയ്യാതെ ഒരു  വീടെ  ഉണ്ടാകു. അതാണ്  നിഷാന്ത്ന്റെ  വീട് ... ഞാന്‍ നേരത്തെ  പറഞ്ഞിരുന്നല്ലോ  കുഞ്ഞുസ്  കുറെ കഴിവുകളുടെ ഒരു കലവറ ആണെന്ന് .. അത് തന്നെ പ്രോബ്ലം...

tissue  കിട്ടിയാല്‍  ലിജി അത് വെട്ടി കൂടി ഒരു പൂവ് ഉണ്ട്ക്കും ... ആദ്യംമെല്ലാം നിഷാന്ത്  ഒരു രസം ആയിരുന്നു ... പിന്നെ പിന്നെ..... tissue company ഒന്ന് സ്വന്തം ആയി തുടങ്ങേണ്ടി വരും  എന്നായപ്പോള്‍ അവന്‍ പതുക്കെ tissue വാങ്ങല്‍ അങ്ങ് നിറുത്തി ..

ഇപ്പോള്‍ ലിജിയും നിഷാന്തും  ഞങളുടെ വീട്ടില്‍ വരുന്ന ദിവസം എല്ലാ tissue box  എടുത്തു ഞങള്‍ ഒളിപ്പിച്ചു വെക്കും..എന്തിനാ വെറുതെ റിസ്ക്‌ എടുക്കുന്നത്.....


അങ്ങനെ ഇതിന്റെ ഒരു solution എന്നാ രീതിയില്‍ അവനു ഒരു തയ്യല്‍ mechine കുഞ്ഞുസ് നു  വാങ്ങി  കൊടുത്തു ....

അതും ഇത്രക്ക് പണി ആകും എന്ന് അവന്‍ അറിഞ്ഞില്ല.... തയ്യില്‍ ലും ലിജിക്ക് ഇഷ്ടപെട്ട ഏര്‍പ്പാട് ആയിരുന്നു ...വീട്ടില്‍ മുണ്ട് ഉടുതിരുന്ന  നിശത് ഇപ്പോള്‍ barmooda  യ ഇപ്പോള്‍ ഉപയോഗിക്കുനത്  ...

കാരണം വേറെ ഒന്നും അല്ല .... ഇപ്പോള്‍ ലിജി , tissue വിട്ടു  അവന്റെ മുണ്ട് ലേക്ക കയരിയിരിക്കുനത്....അവന്റെ മുണ്ടുകള്‍ എടുത്ത ലിജി ഓരോന്ന് തയ്യികും... അങ്ങനെ അവന്റെ ഓരോ മുണ്ടുകളും  ഷര്‍ട്ട്‌ ,, ചുരിദാര്‍  എന്നിവ ആയികൊണ്ടിരുന്നു ...
ഇതാ ഒരു കാവി മുണ്ട് ഷര്‍ട്ട്‌ ആയി കിടക്കുന്നു .. പാവം കാവി മുണ്ട് ..കിടക്കണ കിടപ്പ് കണ്ടാ....


എന്തായാലും  എന്താ  ഇതൊക്കെ കൊണ്ട്  നിഷാന്ത് ഒരു പച്ച പരിഷ്കാരന്‍ആയി ... കണ്ട ലുങ്കിയും കാവിയും ഉടുത് നടന്നവന്‍ ഇപ്പൊ ബര്മൂട ക്കാരന്‍ ആയി....

ഇതിപ്പോ തിളക്കം സിനിമയിലെ പോലെ ആകുമോ എന്ന സംശയം ഇല്ലാതില്ല...കാരണം ലിജി തന്റെ ഈ കഴിവുകള്‍   ഹരി അണ്ണന്റെ ഭാര്യ ലക്ഷ്മി യെയും എന്റെ ഭാര്യയെയും പഠിപ്പിക്കുന്നുണ്ട്..അത് മറന്നു പോയി കേട്ടോ  .. ഹരി അണ്ണന്റെ ഭാര്യയും  കുറെ കഴിവുകളുടെ കലവറയാണ് .........എന്നാണാവോ എന്റെ  മുണ്ട് ഇനി ഷര്‍ട്ട്‌ ആകുന്നതു ....ഏതു നിമിഷവും ഞാനും ഒരു പച്ച പരിഷികാരന്‍ ആകാം ....ദയവു ചെയ്തു  നിങ്ങള്‍ എന്നെ കുറ്റം പറയരുത് ..ഗതി കേടുകൊണ്ടാ.....

വേറെ ഒന്ന് കൂടി കേട്ടു..  ചോദിച്ചിട്ട് അവര്‍ ,,, അവര്‍ എന്ന് പറഞ്ഞാല്‍  ലിജി ലക്ഷ്മി,  സിംബിളി,,,,,,,അങ്ങ് വിട്ടു പറയുന്നില്ല ....  നിഷേധിക്കുന്നം ഇല്ല....

ഒരു  തിളക്കം കോമഡി കൂടി അവിടെ നടന്നു എന്നാ കേട്ടത് .. ..
എന്തയാലും ഇവള്‍ക്ക്    തയ്യല്‍ തലയ്ക്കു പിടിച്ചു ഇരിക്കുകയാണല്ലോ,,  അപ്പൊ നിഷാന്ത്  ഒരു pants അവളെ കൊണ്ട് തയിപ്പിക്കം   എന്ന് വെച്ച്  അതിനുള്ള ഒരു തുണി വാങ്ങി കൊടുത്തു .....

എന്ത് ചെയ്യാം എന്ത് ചെയ്താലും ഇവന് പണി കിട്ടി കൊണ്ടിരിക്കുകയാണല്ലോ ......അതിനും വേണം അല്ലോ ഒരു ഭാഗ്യം......

ഒരു ദിവസം ലക്ഷ്മി, എന്റെ ഭാര്യ,  ലിജിയുടെ  വീട്ടില്‍ വന്നു .....പൊടികൈകള്‍ പഠിക്കാനും പഠിപ്പിക്കാനും... .. ഇതിലെ താരം  സിമ്പിള്‍ ആയ എന്റെ സിംബിളി  യാണ് ...

അന്നാണ് അത് സംഭവിച്ചത് ."തിളക്കം" കോമടി ..... ... ഇതിലെ സലിം കുമാര്‍  സിംബിളി ....    അശോകന്‍ ലിജിയും ആണ് ...  ഞാന്‍ ആയിട്ടു ഇനി കൂടുതല്‍ വിശദീകരിക്കുനില്ല ... എല്ലാം ഈ  ഫോട്ടോയില്‍ ഉണ്ട് ....എല്ലാവര്ക്കും  ഓര്‍മയില്ലേ  "തിളക്കം" ഈ സീന്‍.... അതൊന്നു ഓര്‍ത്തു  എടുത്തോ......

" അപ്പോള്‍ ബാക്കി  6 സെന്റ്‌ ഇല്ലേ .... "" " അതെങ്ങനെ.... ഇത് കണ്ട..... അവിടെ അല്ലെ കുളം..."""

നിഷാന്ത് ന്റെ pant ന്റെ ഒരു അവസ്ഥയെ.... കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ..........



കുഞ്ഞുസ് ന്റെ creations കാണാന്‍  ഈ ലിങ്ക് ഓപ്പണ്‍ ചെയ്യുക...
https://www.facebook.com/groups/378089998980433/


No comments:

Post a Comment