Monday, July 22, 2013

ഞാന്‍ Pure വെജിറ്റേറിയനാ..................


ഇത് ഞങ്ങളുടെ ഹരി  അണ്ണന്റെ യും അവന്റെ ഭാര്യ ലക്ഷ്മി യുടെയും ഒരു കഥ യാണ് .... കല്യാണം കഴിഞു ഇവര്‍ ബഹ്‌റൈന്‍ ല്‍ വന്ന  സമയം...അങ്ങനെ ഞങ്ങള്‍ക്ക്  പുതിയ ദമ്പതികള്‍ വിളിച്ചു ഭക്ഷണം എല്ലാം തന്നു .. തന്നിലെങ്കില്‍  പണി  കിട്ടും എന്ന് ഹരിക്ക് ശരിക്കും അറിയാവുന്നത് കൊണ്ട്  വളരെ വിപുലം  ആയ സദ്യ തന്നെ തന്നു . പക്ഷെ   ഭക്ഷണം കഴിക്കാന്‍ ചെന്ന ഞങള്‍ ഞെട്ടി, കാരണം അത് ഒരു വെറും വെജിറ്റേറിയന്‍ സദ്യ ആയിരുന്നു.. അതിനെക്കാള്‍ വലിയ  ഞെട്ടല്‍ ഉണ്ടായതു ഹരിയുടെ ഭാര്യ pure വെജിറ്റേറിയന്‍  എന്ന് കേട്ടപോള്‍ ആണ്......

ഇവര്‍ തമ്മില്‍ എല്ലാ പൊരുത്തം ഉണ്ടെകിലും  ഭക്ഷണ പൊരുത്തം ഇല്ലല്ലോ എന്ന്  ഓര്‍ത്തു ഞങ്ങള്‍ക്കും വിഷമം ആയി .... എങ്ങനെ വിഷമിക്കതിരിക്കും ...
കാരണം  ഹരിയുടെ നോണ്‍ വെജ്  തീറ്റ അത് പോലെ ആയിരുന്നു ,, ഇനി അത് നില്‍ക്കും ... . ശരിക്കും വിഷമം ഹരിയെ ഓര്‍ത്തു അല്ലായിരുന്നു... അവനു  സാമ്പാറും ,പുളിശ്ശേരിയും  കുടിച്ചു കിടനോട്ടെ ,നമുക്ക് എന്താ ചേദം അല്ലെ....

വിഷമം  ഞങ്ങള്‍ക്ക്  ഇടക്ക് ഇവന്റെ വീട്ടില്‍ നിന്നും ഇനി കിട്ടാന്‍ പോകുന്നത്  ഈ പുളിശ്ശേരിയും  സാമ്പാറും ആണെന്ന് ഓര്‍ത്താണ് ....

ഞങളുടെ  കൂട്ടത്തില്‍ കുറച്ചു പേര് ഉണ്ട്  vegetarian  സദ്യ കണ്ടാല്‍ അപ്പൊ വാള് വെക്കും . അബിസ് എന്ന് പറയുന്ന ഒരുത്തന്‍ ഈ  സാമ്പാറില്‍ ചിക്കന്‍ പീസ്‌ ഇട്ടാല്‍ എന്താ കുഴാപ്പം എന്ന് ചോദിക്കുന്നവന...

വേറെ  ഒരു  എഞ്ചിനീയര്‍ ഉണ്ട് ..ഫുള്‍ ടൈം  diet ആണ് .... ഗ്രഹനി പിള്ളേര്‍ ചക്ക കൂട്ടം കണ്ടാല്‍ .. എന്ന് ഉപമ അല്പം കുറഞ്ഞു പോകും അവന്റെ കാര്യത്തില്‍... ചിക്കന്‍ കണ്ടാല്‍  പിന്നെ അവന്‍ പരിസരം മറക്കും.. മൂക്ക് മുട്ടെ കഴിച്ചിട്ട്   വയറും തിരുമ്മി പറയും....
"എന്താ എന്ന് അറിയില്ല ..തീരെ  വിശപ് ഇല്ല ,, ഞാന്‍ diet  ല്‍ ആണ് ,, അത് കൊണ്ട് കൂടുതല്‍ വേണ്ട എന്നും"

പിന്നെ ഉള്ള ഷിബു   ഒരു മാജിക്ക് കാരന്‍ ആണ് ... അതെ ഞാന്‍ തമാശ പറഞ്ഞത് അല്ല .... ശരിക്കും അവന്‍ ഒരു മാജിക്ക് കാരന്‍ തെന്നെയാ.... ഈ disappear  ആക്കുന്ന അവന്റെ മാജിക്‌  ഇവിടെ ഫേമസ് ആണ്  .. ഫുള്‍ ചിക്കന്‍ അവന്റെ മുന്നില്‍ വെച്ചാല്‍ മതി .. അപ്പോള്‍ തന്നെ അത്  disappear ആകും ...

അങ്ങനെ അങ്ങനെ കുറെ പേര്‍..... എല്ലാത്തിലും ഉപരി ഞാനും ..

എന്തൊക്കെ ആയാലും  ലക്ഷ്മിയോട് എല്ലാവര്ക്കും ഒരു vegetarian ബഹുമാനം തോന്നി ..കാരണം ഞാഗള്‍ക്ക് ആര്‍ക്കും vegetarian മാത്രം കഴിച്ചു ജീവികുന്നതിനെ കുറിച്ച് ഓര്‍ക്കണേ പറ്റുനുടയിരുനില്ല.... അങ്ങനെ അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി....

ഞങള്‍ ഫാമിലി  എല്ലാ ആഴ്ചയിലും എവിടെ എങ്കിലും ഒത്തു  കൂടും..  എന്തെകിലും ഒരു ഫാമിലി ഫുഡ്‌ ഉണ്ടാക്കി കൊട്നു വരും... ഇങ്ങനെ ഹരിയുടെ വീട്ടില്‍ ഞങ്ങള്‍ കൂടി ,, അന്ന്  ഫുഡ്‌ കൊണ്ട് വന്നത്  Nishath Family  ആയിരുന്നു ...കപ്പയും ഷാപ്പിലെ മീന്‍ കറിയും, കാന്താരി ചമ്മതിയും ..പിന്നെ ലക്ഷ്മിക്കായി  vegetarian dish um  ..

അങ്ങനെ ഞങ്ങളുടെ ബഡായി  സമ്മേളനം കഴിഞു ഫുഡ്‌ എടുത്തു ... കപ്പയും മീന്‍ കറിയും എല്ലാം ഓരോ പ്ലേറ്റ്ല്‍  ആകി... ലക്ഷ്മിക്ക്  മാത്രം vegetarian ടുത്തു  കൊടുത്തു nishanth ന്റെ  ഭാര്യ ലിജി പറഞ്ഞു  "ചേച്ചി ക്ക് മാത്രം വേണ്ടി ഉണ്ടാക്കിയത് ഇത് ..."

അപ്പോള്‍ ലക്ഷ്മി " അയ്യയോ എന്ക്കി വേണ്ടി  ആയി മാത്രം ഉണ്ടാക്കണ്ടയിരുന്നു  "

"അപ്പൊ ലക്ഷ്മി ഇന്ന് പട്ടിണി ഇരിക്കുമോ"  nishath ഇടക്ക് കേറി പറഞ്ഞു...

അയ്യോ  അതിനു  എനിക്ക് ഫിഷ്‌ മതിയല്ലോ.....ഷാപ്പിലെ  മീന്‍ കറി എനിക്ക് വളരെ ഇഷ്ടമാ.. ഇത് പറയുമ്പോള്‍ ലക്ഷ്മിയ്ടെ വായില്‍ ആണോ titanic മുങ്ങി പോയത് എന്ന് തോന്നി പോയി.....

ഇത് കേട്ട് ഞങ്ങള്‍ vegetarian ബഹുമാനം ലക്ഷ്മി ക്ക്  കൊടുത്ത ഞങള്‍  ഒന്ന് ഞെട്ടി ...

ഞാന്‍ ചോദിച്ചു .. "ലക്ഷ്മി  അതിനു vegetarian അല്ലെ??

"അതെ  ഞാന്‍ vegetarian ആണ് .. മീനും ,മുട്ടയും  കഴിക്കും...മീനും മുട്ടയും vegetarian ആണ്  "

ഇത് കൂടി കേട്ടപോള്‍  ഞാഗള്‍ക്ക് ബഹുമാനം മാത്രം അല്ലെ സന്തോഷവും ആയി......  അപ്പോള്‍ തന്നെ എല്ലാവരെയും വിളിച്ചു പറഞ്ഞു...  അടുത്ത ആഴ്ച  ഹരി യുടെ വീട്ടില്‍ വെച്ച് എല്ലാവര്‍ക്കും ഫുഡ്‌ ...  ലക്ഷ്മി ഉണ്ടാക്കിയ vegetarian FISH biriyani....
എല്ലാവരും മറക്കാതെ എത്തിയെക്കണം ..ഇനി അറിഞ്ഞില്ല കേട്ടില്ല എന്ന് പറഞ്ഞേക്കരുത്....




No comments:

Post a Comment